Jump to content
സഹായം

"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/കൂട്ടിൽ അകപ്പെട്ട തത്ത.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(s)
 
No edit summary
 
വരി 4: വരി 4:
}}
}}

<center>
ഈ വർഷവും പരീക്ഷയ്ക്ക് നല്ലവണ്ണം തന്നെ ഞാൻ പഠിച്ചിരുന്നു.... എന്നാൽ.. നമ്മുടെ നാടിനെ ബാധിച്ചിട്ടുള്ള മഹാമാരി നിമിത്തം ഗവൺമെന്റ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കാരണം സ്കൂൾ പൂട്ടിയെന്നും, ആരും പുറത്തിറങ്ങരുതെന്നും, വീട്ടിൽ തന്നെ ഇരിക്കണമെന്നുമുള്ള വാർത്ത വരികയും, മുഴുവൻ പരീക്ഷകളും നടക്കാതെ പോവുകയും ആണല്ലോ ഉണ്ടായത്.

വരി 27: വരി 26:

എവിടെയും പോകാനാകാതെ ഭക്ഷണത്തിനു പോലും വകയില്ലാതെ ഒരു പാട് പേർ ഈ ലോകത്ത് ജീവിക്കുന്നുണ്ട്.. വീട്ടിലിരുന്ന് മടുത്ത് എവിടേക്കെങ്കിലും ഇറങ്ങി പോകാൻ തോന്നുന്നു എന്ന തോന്നൽ വ്യാപകമാകുന്ന ഈ കാലത്ത്.. ആലോചിച്ചപ്പോൾ എനിക്കും തോന്നി... കൂട്ടിലിടച്ച പക്ഷി.. തത്തമ്മയെ.. സ്വതന്ത്രമാക്കുന്നതാകും നമുക്ക് ഈ ദിനങ്ങളിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല പുണ്യ പ്രവൃർത്തി...

സങ്കടത്തോടെയാണെങ്കിലും ഞാനും... എന്റെ,.. കിങ്ങിണിയെ തുറന്നു വിട്ടു..

അവൾ പറന്നു.. പറന്നു.. പോയി.. അവൾ സ്വതന്ത്രയായി...

</center>
 
{{BoxBottom1
{{BoxBottom1
വരി 42: വരി 39:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി

| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=      പയ്യന്നുർ 
| ഉപജില്ല=      പയ്യന്നൂർ
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ   
| തരം= കഥ   
| color=  4
| color=  4
}}
}}
{{Verification|name=MT_1227|തരം=കഥ}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870859" എന്ന താളിൽനിന്ന് ശേഖരിച്ചത്