Jump to content
സഹായം

"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/ലീയുടെ പ്രിയതമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

ഒരു പ്രദേശത്തെ ആളുകൾ മുഴുവൻ ചത്തൊടുങ്ങിയാൽ കാര്യങ്ങൾ എളുപ്പമായി. മരണത്തിനു ശേഷം ശരീരോഷ്മാവ് കുറഞ്ഞില്ലാതെയാകുമ്പോൾ ക്രമേണ ആ വൈറസും ഇല്ലാതാകും. ആ പ്രദേശം ശൂന്യമാകും. അവിടെ പിന്നീട് തനിക്കെന്തും ചെയ്യാം.

അന്ന് രാത്രി സമാധാനമായി ഡോക്ടർ ലീ ഉറങ്ങി. നിദ്രയിൽ, രാത്രിയുടെ ഏതോ യാമത്തിൽ, മധുരമായ ഒരു സ്വരം! "ഡോക്ടർ..!" അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു. അരണ്ട വെളിച്ചം. ആരാണ് തന്നെ വിളിച്ചത്? അതിസുന്ദരിയായ തന്റെ രാജ്ഞി! അവൾ മനോഹരമായ കിരീടം ധരിച്ചിട്ടുണ്ടായിരുന്നു. വശ്യമായ പുഞ്ചിരി. കൈകൾ നീട്ടി വിളിക്കുന്നു "വരൂ.. പ്രിയതമാ.."  "നീ എന്റേതല്ലേ? നമുക്ക് പോകാം." ഒരു നിമിഷം, അയാളുടെ കുട്ടിക്കാലം മുതലുള്ള അനുഭവങ്ങൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു. അയാൾ  ശാന്തനായിരുന്നു. അവളുടെ മുഖത്ത് നോക്കി അയാൾ മന്ദഹാസിച്ചു.

അന്ന് രാത്രി സമാധാനമായി ഡോക്ടർ ലീ ഉറങ്ങി. നിദ്രയിൽ, രാത്രിയുടെ ഏതോ യാമത്തിൽ, മധുരമായ ഒരു സ്വരം! "ഡോക്ടർ..!" അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു. അരണ്ട വെളിച്ചം. ആരാണ് തന്നെ വിളിച്ചത്? അതിസുന്ദരിയായ തന്റെ രാജ്ഞി! അവൾ മനോഹരമായ കിരീടം ധരിച്ചിട്ടുണ്ടായിരുന്നു. വശ്യമായ പുഞ്ചിരി. കൈകൾ നീട്ടി വിളിക്കുന്നു "വരൂ.. പ്രിയതമാ.."  "നീ എന്റേതല്ലേ? നമുക്ക് പോകാം." ഒരു നിമിഷം, കുട്ടിക്കാലം മുതലുള്ള അനുഭവങ്ങൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു. അയാൾ  ശാന്തനായിരുന്നു. അവളുടെ മുഖത്ത് നോക്കി അയാൾ മന്ദഹാസിച്ചു.

ശീതീകരണ സംഭരണിയിൽ നിന്ന് അയാൾ തൻെറ സിറിഞ്ജ് എടുത്തു. ഒരു സ്വപ്നത്തിലെന്നപോലെ അവൾ അയാളുടെ സിരകളിലേക്ക് പടർന്നു....

ശീതീകരണ സംഭരണിയിൽ നിന്ന് അയാൾ തൻെറ സിറിഞ്ജ് എടുത്തു. ഒരു സ്വപ്നത്തിലെന്നപോലെ അവൾ അയാളുടെ സിരകളിലേക്ക് പടർന്നു....

1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870753" എന്ന താളിൽനിന്ന് ശേഖരിച്ചത്