"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/ലീയുടെ പ്രിയതമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/ലീയുടെ പ്രിയതമ (മൂലരൂപം കാണുക)
12:36, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 13: | വരി 13: | ||

പിറ്റേന്ന് പതിവിലും നേരത്തെ ഡോക്ടർ ലീ എഴുന്നേറ്റു. കണ്ണാടിയിൽ നോക്കിയ അയാൾ തൻ്റെ പ്രതിബിംബത്തെ സൂക്ഷിച്ചു നോക്കി. വല്ലാത്ത ഒരപരിചിതത്വം. താൻ തന്നെയാണോ? തൻ്റെ മുഖത്തെ സൗമ്യഭാവം ഇപ്പോഴില്ല. തൻ്റെ മാത്രമായ നിമിഷങ്ങളിൽ മുഖത്തൊരു ക്രൗര്യമാണ്. എന്തിനെയും ദഹിപ്പിക്കാൻ ശേഷിയുള്ള തീക്ഷ്ണത!

ലീ ധൃതിയിൽ കുളിച്ചൊരുങ്ങി. പതിവിലും ഉന്മേഷവാനായിരുന്നു ഇന്നയാൾ. തന്റെ സ്വകാര്യ ലാബിൽ |
ലീ ധൃതിയിൽ കുളിച്ചൊരുങ്ങി. പതിവിലും ഉന്മേഷവാനായിരുന്നു ഇന്നയാൾ. തന്റെ സ്വകാര്യ ലാബിൽ, രാവും പകലുമില്ലാത്ത അക്ഷീണ പരിശ്രമത്തിലൂടെ ജനിതക മാറ്റം വരുത്തി, സംഹാരമൂർത്തിയാക്കി മാറ്റിയ വൈറസ്! ഇവളാണ് തൻ്റെ രാജ്ഞി!

ശീതീകരണ സംഭരണിയിൽ നിന്ന് അയാൾ അവളെ സിറിഞ്ചിലാക്കി. പുറത്തെ വിശാലമായ ലോകം വീണ്ടും കാണാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്ന അവൾ. ഡോക്ടർ ലീയെ അവൾ പ്രേമപൂർവം കടാക്ഷിച്ചു. തന്റെ ചെറിയ ഫ്‌ളാസ്‌കിൽ ആരും കാണാതെ ഒളിപ്പിച്ച സിറിഞ്ചുമായി അയാൾ തെരുവിലേക്കിറങ്ങി.

അയാളുദ്ദേശിച്ചപോലെതന്നെ അധികാരികൾ ശ്രദ്ധിക്കാതെയും പരിരക്ഷിക്കാതെയും ഉപേക്ഷിക്കപ്പെട്ട പാർക്കിന്റെ പൊളിഞ്ഞ ബെഞ്ചിൽ സിരകളിൽ ലഹരിയുമായി അവനിരിക്കുന്നുണ്ടായിരുന്നു. ചുറ്റിനും ഉപയോഗിച്ച് വലിച്ചെറിഞ്ഞ |
അയാളുദ്ദേശിച്ചപോലെതന്നെ അധികാരികൾ ശ്രദ്ധിക്കാതെയും പരിരക്ഷിക്കാതെയും ഉപേക്ഷിക്കപ്പെട്ട പാർക്കിന്റെ പൊളിഞ്ഞ ബെഞ്ചിൽ സിരകളിൽ ലഹരിയുമായി അവനിരിക്കുന്നുണ്ടായിരുന്നു. ചുറ്റിനും ഉപയോഗിച്ച് വലിച്ചെറിഞ്ഞ സിറിഞ്ചുകൾ മണ്ണിൽ പൂണ്ടും അല്ലാതെയും കിടക്കുന്നു. ഒരു അപൂർവ ഇനത്തിലെ പക്ഷി മനോഹരമായ നാദത്തിൽ പാട്ടുപാടി.

ഡോക്ടർ ലീ അവൻ്റെ അരികിലിരുന്നു. "ഹായ് ഡോക്ടർ!" കുഴയുന്ന നാവുമായി അവൻ ആലസ്യത്തോടെ ലീയെ അഭിവാദ്യം ചെയ്തു.

ഡോക്ടർ ലീ അവൻ്റെ അരികിലിരുന്നു. "ഹായ് ഡോക്ടർ!" കുഴയുന്ന നാവുമായി അവൻ ആലസ്യത്തോടെ ലീയെ അഭിവാദ്യം ചെയ്തു.