"ഗവ. യു പി എസ് കുശവർക്കൽ/അക്ഷരവൃക്ഷം/എന്റെ സുന്ദരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കുശവർക്കൽ/അക്ഷരവൃക്ഷം/എന്റെ സുന്ദരി (മൂലരൂപം കാണുക)
12:08, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ സുന്ദരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= എന്റെ സുന്ദരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= എന്റെ സുന്ദരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
എൻ കൊച്ചുവീടിന്റെ | |||
തെക്കേയരികിൽ | |||
ഞാനൊരോമന | |||
തൈമാവ് നട്ടു | |||
വെള്ളമൊഴിച്ച് വളവുമിട്ടു- | |||
ഞാനവൾക്ക് സുന്ദരി- | |||
യെന്നൊരു പേരുമിട്ടു | |||
ഓരില, ഈരില, മൂവില- | |||
യങ്ങനെ നാൾക്കുനാൾ | |||
ആ തേൻമാവ് കൂമ്പിട്ടു്വന്നു. | |||
അംബരം നോക്കി കൂമ്പുകൾ | |||
നിൽക്കുന്ന തൈമാവ് കണ്ട് | |||
എൻ അന്തരംഗത്തിൽ | |||
മൊട്ടിട്ട് പ്രതീക്ഷയും. | |||
ഇലകൾ നിറഞ്ഞ ശാഖകൾ | |||
കൊച്ചിളം കാറ്റിൽ നൃത്തമാടി | |||
കാലം കടന്നു പോയി ഇന്നെന്റെ | |||
സുന്ദരി ആരാമസൗന്ദര്യധാമമായി | |||
കുഞ്ഞിക്കിളികൾക്ക് കൂടുവെയ്ക്കാൻ | |||
ഇവൾതൻ മടിത്തട്ട് നൽകി | |||
ആയിരം വസന്തങ്ങൾ പൂത്തുലഞ്ഞ് | |||
എൻ ആരാമസൗന്ദര്യമായി- | |||
തീർന്നു എൻ സുന്ദരി. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനന്യ സുകേഷ് | |||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യു.പി. എസ് , കുശവർക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43334 | |||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |