Jump to content
സഹായം

"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കൊറോണദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണദിനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p> മാർച്ച് മാസത്തിൽ വന്ന കൊറോണ രോഗം കാരണം നമ്മൾക്ക് ലാസ്റ്റ് കൊല്ലത്തെ പരീക്ഷ ഇല്ലാതായി.വെക്കേഷൻ കാലത്ത് മുഖ്യമന്ത്രി ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങി നടക്കാനും കളിക്കാനും പറ്റാതായി.പക്ഷെ ഒരു സന്തോഷം ഉണ്ട്. അഛനും, അമ്മയും, മറ്റ് എല്ലാവരും വീട്ടിൽ തന്നെ ഉണ്ട്. കൊറോണ എന്ന മഹാമാരി കാരണം ലോകത്ത് എല്ലായിടത്തും കുറേ പേർ മരിക്കുകയും നിരീക്ഷണത്തിൽ ആവുകയും ചെയതു. പിന്നെ ഒരു ആശ്വാസം ഉള്ളത് കുറേ പേർക്ക് രോഗം ഭേദമാക്കുന്നു എന്നുള്ളതാണ്. കൊറോണ കാരണം ഈ വർഷത്തെ ഈസ്റ്റർ ,വിഷു, ഓരോ നാട്ടിലുമുള്ള ഉൽസവങ്ങൾ എന്നിവ ഇല്ലാതായി എന്നതാണ്. എല്ലാവർക്കും വീട്ടിൽ നിന്ന് ഇഷ്ട്ടമുള്ള കാര്യങ്ങൾ തിരക്കില്ലാതെ ചെയ്യാനും, വീട്ടുക്കാരുടെ കൂടെ സമയം ചെലവഴിക്കാനും ഈ ലോക്ക് ഡൗൺ ഉപകരിച്ചും എന്നും നമുക്ക് സന്തോഷത്തോടെ പറയാം. ആരോഗ്യ പ്രവർത്തകർക്കും,പോലീസുക്കാർക്കും ഒപ്പം നമുക്കും കൊറോണ അതിജീവനത്തിനായി പ്രയത്നിക്കാം.</p>                       
  <p> മാർച്ച് മാസത്തിൽ വന്ന കൊറോണ രോഗം കാരണം നമ്മൾക്ക് ലാസ്റ്റ് കൊല്ലത്തെ പരീക്ഷ ഇല്ലാതായി.വെക്കേഷൻ കാലത്ത് മുഖ്യമന്ത്രി ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങി നടക്കാനും കളിക്കാനും പറ്റാതായി. പക്ഷെ ഒരു സന്തോഷം ഉണ്ട്. അഛനും, അമ്മയും, മറ്റ് എല്ലാവരും വീട്ടിൽ തന്നെ ഉണ്ട്. കൊറോണ എന്ന മഹാമാരി കാരണം ലോകത്ത് എല്ലായിടത്തും കുറേ പേർ മരിക്കുകയും നിരീക്ഷണത്തിൽ ആവുകയും ചെയതു. പിന്നെ ഒരു ആശ്വാസം ഉള്ളത് കുറേ പേർക്ക് രോഗം ഭേദമാക്കുന്നു എന്നുള്ളതാണ്. കൊറോണ കാരണം ഈ വർഷത്തെ ഈസ്റ്റർ ,വിഷു, ഓരോ നാട്ടിലുമുള്ള ഉൽസവങ്ങൾ എന്നിവ ഇല്ലാതായി എന്നതാണ്. എല്ലാവർക്കും വീട്ടിൽ നിന്ന് ഇഷ്ട്ടമുള്ള കാര്യങ്ങൾ തിരക്കില്ലാതെ ചെയ്യാനും, വീട്ടുക്കാരുടെ കൂടെ സമയം ചെലവഴിക്കാനും ഈ ലോക്ക് ഡൗൺ ഉപകരിച്ചും എന്നും നമുക്ക് സന്തോഷത്തോടെ പറയാം. ആരോഗ്യ പ്രവർത്തകർക്കും, പോലീസുക്കാർക്കും ഒപ്പം നമുക്കും കൊറോണ അതിജീവനത്തിനായി പ്രയത്നിക്കാം.</p>                       
  Stay at home  Stay  Safe   
  Stay at home  Stay  Safe   
  Let's break the Chain
  Let's break the Chain
വരി 18: വരി 18:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870024" എന്ന താളിൽനിന്ന് ശേഖരിച്ചത്