Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=സ്വപ്നം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നീനുവും കിങ്ങിണിയും  നല്ല കൂട്ടുകാർ ആണ്.നീനു  
<p align=justify>നീനുവും കിങ്ങിണിയും  നല്ല കൂട്ടുകാർ ആണ്. നീനു സ്കൂളിൽ പോകുമ്പോൾ റോഡ് വരെ കിങ്ങിണിയും പോകും.വൈകുന്നേരം അവൾ വരുമ്പോൾ കിങ്ങിണി ഓടിച്ചെന്നു കാലിൽ ഉരുമും . ഇന്ന് സ്കൂൾ തുറക്കുന്ന ദിവസം ആണ്. അവധിക്കാലത്തെ വിശേഷങ്ങൾ കൂട്ടുകാരോട് പറഞ്ഞുകൊണ്ട് നീനു നടന്നു. അതാ ഒരു പാമ്പ്. പക്ഷെ നീനു അത് കാണുന്നില്ല. കിങ്ങിണി പാമ്പിനു നേരെ ചാടി. നടുഭാഗത്താണ് അവൾക്ക് പിടുത്തം കിട്ടിയത്.പാമ്പ് വേദന കൊണ്ട് കിങ്ങിണിയെ ചുറ്റി വരിഞ്ഞു. കിങ്ങിണി ശ്വാസം കിട്ടാതെ ഞെരിഞ്ഞ് അമർന്നു. നീനുവും കൂട്ടുകാരും അലറി കരഞ്ഞു. </p align=justify>
സ്കൂളിൽ പോകുമ്പോൾ റോഡ് വരെ കിങ്ങിണിയും പോകും.വൈകുനേരം അവൾ വരുമ്പോൾ കിങ്ങിണി ഓടിച്ചെന്നു കാലിൽ ഉരുമും.ഇന്ന് സ്കൂൾ തുറക്കുന്ന ദിവസം ആണ്. അവധി കാലത്തെ വിശേഷങ്ങൾ കൂട്ടുകാരോട് പറഞ്ഞുകൊണ്ട് നീനു നടന്നു. അതാ ഒരു പാമ്പ് പക്ഷെ നീനു അത് കാണുന്നില്ല കിങ്ങിണി പാമ്പിനു നേരെ ചാടി.നടുഭാഗത്താണ് അവൾക്ക് പിടുത്തം കിട്ടിയത്.പാമ്പ് വേദന കൊണ്ട് കിങ്ങിണിയെ ചുറ്റി വരിഞ്ഞു.കിങ്ങിണി ശ്വാസം കിട്ടാതെ ഞെരിഞ്ഞ് അമർന്നു.നീനുവും കൂട്ടുകാരും അലറി കരഞ്ഞു.  
<p align=justify>നീനു.... നീനു... എണീക്ക്, സ്കൂളിൽ പോകാറായി. അമ്മ അടുക്കളയിൽ നിന്ന് വിളിക്കുന്നു. നീനു കണ്ണ് തുറന്നു അതാ കിങ്ങിണി പൂച്ച മേശയുടെ താഴെ കിടന്ന് ഉറങ്ങുന്നു. അവൾ കിങ്ങിണിയുടെ ചെവിയിൽ ഒന്ന് തലോടി എന്നിട്ട് അടുക്കളയിലേക്ക് ഓടി. </p align=justify>
                നീനു, നീനു എണീക് സ്കൂളിൽ പോകാറായി അമ്മ അടുക്കളയിൽ നിന്ന് വിളിക്കുന്നു.നീനു കണ്ണ് തുറന്നു അതാ കിങ്ങിണി പൂച്ച മേശയുടെ താഴെ കിടന്ന് ഉറങ്ങുന്നു.അവൾ കിങ്ങിണിയുടെ ചെവിയിൽ ഒന്ന് തലോടി എന്നിട്ട് അടുക്കളയിലേക്ക്   ഓടി.  
{{BoxBottom1
{{BoxBottom1
| പേര്=ജിയ മരിയ ജോസ്   
| പേര്=ജിയ മരിയ ജോസ്   
| ക്ലാസ്സ്=1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 17:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കഥ }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870011" എന്ന താളിൽനിന്ന് ശേഖരിച്ചത്