Jump to content
സഹായം

"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊലയാളി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊലയാളി കൊറോണ }} രണ്ടായിരത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
   
   
രണ്ടായിരത്തി ഇരുപതിൽ പൊട്ടിമുളച്ച വന്ന ഒരു മഹാവിപത്താണ് കൊറോണ വൈറസ്. ഇതിൻറെ മറ്റൊരു പേരാണ് കോവിഡ് 19.
രണ്ടായിരത്തി ഇരുപതിൽ പൊട്ടിമുളച്ച വന്ന ഒരു മഹാവിപത്താണ് കൊറോണ വൈറസ്. ഇതിൻറെ മറ്റൊരു പേരാണ് കോവിഡ് 19.
ഭൂരിഭാഗം  രാജ്യങ്ങളും ഈ ലോകത്തിൽ ഉൾപ്പെട്ടു. ആയിരത്തിലേറെ ആളുകൾ ആണ് ഒരോ ദിവസവും രോഗം വന്ന് മരിക്കുന്നത്. ഈ രോഗത്തെ തടഞ്ഞു നിർത്താൻ നമുക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ, ഇടക്കിടെ കൈകൾ സോപ്പ് ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക. വീടിന് പുറത്തിറങ്ങാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മറ്റും ഉപയോഗിച്ച് മുഖം മറയ്ക്കുക . രോഗം ഉള്ളവരോട് ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. രോഗം പകരാതിരിക്കാൻ മാസ്ക്  സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കുക. ഒരാൾക്ക് രോഗം പകർന്നിട്ടുണ്ടോ എന്ന് അറിയാൻ 14 ദിവസത്തിൽ കൂടിതൽ സമയം എടുക്കുന്നു. സമ്പർക്കത്തിലൂടെ ആണ് ഇത് പകരുന്നത്.
ഭൂരിഭാഗം  രാജ്യങ്ങളും ഈ ലോകത്തിൽ ഉൾപ്പെട്ടു. ആയിരത്തിലേറെ ആളുകൾ ആണ് ഒരോ ദിവസവും രോഗം വന്ന് മരിക്കുന്നത്. ഈ രോഗത്തെ തടഞ്ഞു നിർത്താൻ നമുക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ, ഇടക്കിടെ കൈകൾ സോപ്പ് ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക. വീടിന് പുറത്തിറങ്ങാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മറ്റും ഉപയോഗിച്ച് മുഖം മറയ്ക്കുക . രോഗം ഉള്ളവരോട് ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. രോഗം പകരാതിരിക്കാൻ മാസ്ക്  സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കുക. ഒരാൾക്ക് രോഗം പകർന്നിട്ടുണ്ടോ എന്ന് അറിയാൻ 14 ദിവസത്തിൽ കൂടിതൽ സമയം എടുക്കുന്നു. സമ്പർക്കത്തിലൂടെ ആണ് ഇത് പകരുന്നത്.<br> സർക്കാർ ഏർപ്പെടുത്തിയ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ പോലീസുകാർ രാവുംപകലും ജോലിയെടുക്കുന്നു ചിലർ പോലീസുകാരെ വെട്ടിച്ച് പുറത്തിറങ്ങുന്നു എന്നാൽ പോലീസുകാരെ വെട്ടിച്ചാലും  വൈറസിനെ  വെട്ടിക്കാനാവില്ല.എന്നത് അവർ മനസ്സിലാക്കുന്നില്ല. ലോകമഹായുദ്ധങ്ങളേക്കാൾ ഭീകരമായ ഒരു സ്ഥിതിവിശേഷമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നത് ഇതിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെയും ഭരണകൂടത്തെയും സന്നദ്ധപ്രവർത്തകരെ യും എത്ര അഭിനന്ദിച്ചാലും മതിയാവില്ല കാരണം അവർ സ്വന്തം ജീവൻ പോലും പണയം വെച്ച് കൊണ്ടാണ് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നത്. അതുകൊണ്ട് നമുക്ക് വീട്ടിൽ ഇരിക്കാം.. കൊറോണയെ  അതിജീവിക്കാം..  
സർക്കാർ ഏർപ്പെടുത്തിയ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ പോലീസുകാർ രാവുംപകലും ജോലിയെടുക്കുന്നു ചിലർ പോലീസുകാരെ വെട്ടിച്ച് പുറത്തിറങ്ങുന്നു എന്നാൽ പോലീസുകാരെ വെട്ടിച്ചാലും  വൈറസിനെ  വെട്ടിക്കാനാവില്ല.എന്നത് അവർ മനസ്സിലാക്കുന്നില്ല. ലോകമഹായുദ്ധങ്ങളേക്കാൾ ഭീകരമായ ഒരു സ്ഥിതിവിശേഷമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നത് ഇതിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെയും ഭരണകൂടത്തെയും സന്നദ്ധപ്രവർത്തകരെ യും എത്ര അഭിനന്ദിച്ചാലും മതിയാവില്ല കാരണം അവർ സ്വന്തം ജീവൻ പോലും പണയം വെച്ച് കൊണ്ടാണ് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നത്. അതുകൊണ്ട് നമുക്ക് വീട്ടിൽ ഇരിക്കാം.. കൊറോണയെ  അതിജീവിക്കാം..  
{{BoxBottom1
{{BoxBottom1
| പേര്=  ദിയ കെ വി
| പേര്=  ദിയ കെ വി
വരി 18: വരി 17:
| color=      4
| color=      4
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}
kiteuser
2,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869784" എന്ന താളിൽനിന്ന് ശേഖരിച്ചത്