Jump to content
സഹായം

"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/വീട്ടിലിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  വീട്ടിലിരിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
21 ദിവസമായി നമ്മൾ വീട്ടിലിരിക്കുന്നു
വീടും പരിസരവും വൃത്തിയാക്കീടുന്നു
വീട്ടിലെ മാറാല വൃത്തിയാക്കീടണം
ജനലും കതകും തുടച്ചീടണം
പൂച്ചട്ടിയിലെ പുല്ല് പറിക്കണം
അമ്മയെ വീട്ടിൽ സഹായിക്കണം
കറികളെല്ലാം വയ്ക്കാൻ പഠിക്കണം
കൊറോണരോഗം നമ്മുടെ ലോകം -
മുഴുവൻ വിഴുങ്ങുമ്പോൾ വീട്ടിലിരുന്ന്
കോടിക്കണക്കിന് ജനങ്ങളെ -
യോർത്തു നമുക്ക് പ്രാർഥിക്കാം.
</poem> </center>
{{BoxBottom1
| പേര്= ഷെറിൻ അന്ത്രയോസ്
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ന്യൂ.എൽ.പി.എസ്.ചാത്തങ്കേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37203
| ഉപജില്ല=  തിരുവല്ല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Manu Mathew| തരം=  കവിത  }}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869754" എന്ന താളിൽനിന്ന് ശേഖരിച്ചത്