|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഒന്നിച്ചു നിൽക്കാം, തകർത്തീടാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| നാടുനടുക്കീടും കൊറോണ
| |
| യിൽനിന്നും രക്ഷനേടീടാ
| |
| കൂട്ടരേ അടുത്തു നിൽക്കുവാൻ
| |
| അകന്നിരിക്കാം ഐക്യത്തോടെ
| |
| ചുവടുകൾ മുന്നേറീടാം.
| |
| വേണ്ടത് ഭയമല്ല, വേണ്ടത്
| |
| ജാഗ്രത ഒന്നിച്ചു നിന്നു
| |
| കൈകൾ കോർത്തിടാം
| |
| പൊട്ടിത്തകർത്തിടാം
| |
| ഈ ചങ്ങലയെ...
| |
| പാലിച്ചീടാം നമുക്ക് നിർ-
| |
| ദ്ദേശങ്ങളും ശുചിത്വവും
| |
| തള്ളിക്കളഞ്ഞിടാം നമുക്കി
| |
| വിപത്തിനെ
| |
| ഈ കൊറോണ കാലത്ത്
| |
| സഹായഹസ്തം നീട്ടിടാം
| |
| ആദരിച്ചിടാം നമുക്ക് വന്ദിച്ചീടാം,
| |
| കാക്കിക്കുപ്പായങ്ങളേ ശുശ്രൂഷകരോ
| |
| രാ പകൽ ഇല്ലാതെ
| |
| നമുക്കായി നിൽക്കുന്ന കാക്കി-
| |
| കുപ്പായക്കാരെ ഡോക്ടർമാരെ
| |
| അനുസരിച്ചിടാം നമുക്ക് വന്ദിച്ചിടാം....
| |
| ആരോഗ്യരക്ഷ നൽക്കും
| |
| നിർദ്ദേശങ്ങൾ പാലിച്ചീടാം
| |
| നമുക്ക് ഒരേ മനസ്സോടെ
| |
| ശ്രമിക്കാം നമുക്ക് ഒന്നായി
| |
| നില്ലക്കാം
| |
| ജാഗ്രതയോടെ മുന്നേറിടാം
| |
| പ്രക്രിതിപാഠങ്ങളെ പഠിച്ചിടാം
| |
| കൈകൾ കോ൪ത്തിണങ്ങാം
| |
| പൊട്ടിത്തകർത്തിടാം ഈ
| |
| കൊറോണയെ.........
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സിത്താര സലിം
| |
| | ക്ലാസ്സ്= 9 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=32015
| |
| | ഉപജില്ല= കാഞ്ഞിരപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |