Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയുടെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p align=justify>കുഞ്ഞിക്കിളിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്. ആ കിളി അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നു. എന്തോ ആപത്ത് പിണഞ്ഞത് പോലെയുള്ള കിളിയുടെ പെരുമാറ്റത്തിൽ ഞങ്ങൾക്ക് അത്ഭുതം തോന്നി. ഞാനും കൂട്ടുകാരിയും കൂടി അടുത്തു ചെന്നു നോക്കി. അവിടെ കണ്ട കാഴ്ച ഞങ്ങളെ കരയിപ്പിക്കുന്നത് ആയിരുന്നു. കിളിയുടെ തകർന്നുകിടക്കുന്ന കൂടും, പൊട്ടിച്ചിതറിയ രണ്ടു മുട്ടയും നിലത്തു കിടക്കുന്നു. അല്പം മാറി മുട്ടയിൽ നിന്നും വിരിയാറായ് കിളിക്കുഞ്ഞ് പിടഞ്ഞു മരിക്കുന്ന കാഴ്ച. എന്തൊരു ദയനീയമായ കാഴ്ച.</p align=justify><p align=justify>ഇന്നലെവരെ എന്തൊരു സന്തോഷത്തിലായിരുന്നു ഞങ്ങൾ. പലപ്പോഴും ഇന്റർ വെൽ സമയത്ത് ഞങ്ങൾ കിളിക്കൂടിനടുത്ത് പോകുമായിരുന്നു. കിളിയുടെ സന്തോഷവും കലപില കൂട്ടലും കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. ചെറിയ ഇലകളും നാരുകളും കൊണ്ടുണ്ടാക്കിയ കൊച്ചു കൂടിന്  എന്തൊരു ഭംഗിയായിരുന്നു. മുട്ട വിരിയുന്നതും കാത്ത് ഞങ്ങൾ ഓരോ ദിവസവും തള്ളി നീക്കുകയായിരുന്നു. സ്കൂൾ ബസിൽ നിന്നിറങ്ങിയാൽ ഞങ്ങൾ ഓടി ചെല്ലുന്നത് കിളിക്കൂടിനടുത്തേക്കായിരുന്നു. ഫസ്റ്റ് ബെൽ അടിക്കുമ്പോൾ കിളിയോട് യാത്ര പറഞ്ഞ് ഞങ്ങൾ ക്ലാസിലേക്ക് പോകും. എല്ലാം അവസാനിച്ചിരിക്കുന്നു. ഏതോ വികൃതി കുട്ടിയുടെ ഒരു നിമിഷത്തെ അശ്രദ്ധ ആ കിളി കുടുംബത്തെ  തീരാ ദുഃഖത്തിലാഴ്ത്തി. കൂടെ ഞങ്ങളെയും.  ആ കിളിയുടെ ദുഃഖത്തിൽ പങ്കു ചേർന്നു കൊണ്ട് ഞാൻ അർപ്പിക്കുന്നു ഒരിറ്റു കണ്ണുനീർ. ഒപ്പം ഒരപേക്ഷയും. വരൂ കൂട്ടുകാരെ നമുക്ക് ചെടികളെയും കിളികളെയും ഈ നാടിനെയും സ്നേഹിക്കാം.</p align=justify>
<p align=justify>കുഞ്ഞിക്കിളിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്. ആ കിളി അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നു. എന്തോ ആപത്ത് പിണഞ്ഞത് പോലെയുള്ള കിളിയുടെ പെരുമാറ്റത്തിൽ ഞങ്ങൾക്ക് അത്ഭുതം തോന്നി. ഞാനും കൂട്ടുകാരിയും കൂടി അടുത്തു ചെന്നു നോക്കി. അവിടെ കണ്ട കാഴ്ച ഞങ്ങളെ കരയിപ്പിക്കുന്നത് ആയിരുന്നു. കിളിയുടെ തകർന്നുകിടക്കുന്ന കൂടും, പൊട്ടിച്ചിതറിയ രണ്ടു മുട്ടയും നിലത്തു കിടക്കുന്നു. അല്പം മാറി മുട്ടയിൽ നിന്നും വിരിയാറായ് കിളിക്കുഞ്ഞ് പിടഞ്ഞു മരിക്കുന്ന കാഴ്ച. എന്തൊരു ദയനീയമായ കാഴ്ച.</p align=justify>
<p align=justify>ഇന്നലെവരെ എന്തൊരു സന്തോഷത്തിലായിരുന്നു ഞങ്ങൾ. പലപ്പോഴും ഇന്റർ വെൽ സമയത്ത് ഞങ്ങൾ കിളിക്കൂടിനടുത്ത് പോകുമായിരുന്നു. കിളിയുടെ സന്തോഷവും കലപില കൂട്ടലും കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. ചെറിയ ഇലകളും നാരുകളും കൊണ്ടുണ്ടാക്കിയ കൊച്ചു കൂടിന്  എന്തൊരു ഭംഗിയായിരുന്നു. മുട്ട വിരിയുന്നതും കാത്ത് ഞങ്ങൾ ഓരോ ദിവസവും തള്ളി നീക്കുകയായിരുന്നു. സ്കൂൾ ബസിൽ നിന്നിറങ്ങിയാൽ ഞങ്ങൾ ഓടി ചെല്ലുന്നത് കിളിക്കൂടിനടുത്തേക്കായിരുന്നു. ഫസ്റ്റ് ബെൽ അടിക്കുമ്പോൾ കിളിയോട് യാത്ര പറഞ്ഞ് ഞങ്ങൾ ക്ലാസിലേക്ക് പോകും. എല്ലാം അവസാനിച്ചിരിക്കുന്നു. ഏതോ വികൃതി കുട്ടിയുടെ ഒരു നിമിഷത്തെ അശ്രദ്ധ ആ കിളി കുടുംബത്തെ  തീരാ ദുഃഖത്തിലാഴ്ത്തി. കൂടെ ഞങ്ങളെയും.  ആ കിളിയുടെ ദുഃഖത്തിൽ പങ്കു ചേർന്നു കൊണ്ട് ഞാൻ അർപ്പിക്കുന്നു ഒരിറ്റു കണ്ണുനീർ. ഒപ്പം ഒരപേക്ഷയും. വരൂ കൂട്ടുകാരെ നമുക്ക് ചെടികളെയും കിളികളെയും ഈ നാടിനെയും സ്നേഹിക്കാം.</p align=justify>
{{BoxBottom1
{{BoxBottom1
| പേര്=അയന റഷീദ്  
| പേര്=അയന റഷീദ്  
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869595" എന്ന താളിൽനിന്ന് ശേഖരിച്ചത്