"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
11:30, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020→പ്രവർത്തന റിപ്പോർട്ട്
വരി 1: | വരി 1: | ||
== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> == | == <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> == | ||
ഈ സ്‌കൂളിലെ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടന്നു വരുന്നു. തുടർച്ചയായി നിരവധി വർഷങ്ങളായി സാമൂഹ്യശാസ്‌ത്ര മേളയിൽ സബ് ജില്ലാ , ജില്ലാ മേളകളിൽ ഓവറോൾ നേടാൻ കഴിയുന്നു എന്നത് നമ്മുടെ സ്‌കൂളിന് അഭിമാനമാണ്. ഈ നേട്ടങ്ങൾ കൈവരിക്കാൻ നമ്മുക്ക് കഴിയുന്നത് ചിട്ടയായ പ്രവർത്തനം കൊണ്ടാണ്. അക്കാദമിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ ശാസ്‌ത്രമേളയെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ശ്രീ ഗിരീഷ് സാർ നിലവിൽ ക്ലബ്ബ് കൺവീനറായി പ്രവർത്തിക്കുന്നു. | |||
<font color =blue>ദിനാചരണങ്ങൾ</font>: സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് പ്രധാനമായും ശ്രദ്ധ നൽകുന്ന ഒരു മേഖല ദിനാചരണങ്ങൾ ആണ്. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് പഠന, പഠനേതര പ്രവർത്തനങ്ങളിൽ കൂടുതൽ ശേഷികൾ കൈവരിക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. ഉദാഹരണമായി ഈ അക്കാദമിക വർഷം ജൂലൈ മാസം 11-ാം തീയതി ദേശീയ ജനസംഖ്യാദിനം ആചരിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രീ മുഹമ്മദ് ഹുസൈൻ സാറാണ് ദിനാചരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | <font color =blue>ദിനാചരണങ്ങൾ</font>: സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് പ്രധാനമായും ശ്രദ്ധ നൽകുന്ന ഒരു മേഖല ദിനാചരണങ്ങൾ ആണ്. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് പഠന, പഠനേതര പ്രവർത്തനങ്ങളിൽ കൂടുതൽ ശേഷികൾ കൈവരിക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. ഉദാഹരണമായി ഈ അക്കാദമിക വർഷം ജൂലൈ മാസം 11-ാം തീയതി ദേശീയ ജനസംഖ്യാദിനം ആചരിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രീ മുഹമ്മദ് ഹുസൈൻ സാറാണ് ദിനാചരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. |