Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,932 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 നവംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:

ദക്ഷിണേന്ത്യയുടെ രാഷ്ടീയ ചരിത്രക്കാ‍ലത്ത് തൃശൂര്‍ ഒരു സുപ്രധാനഭാഗം വഹിക്കുകയുണ്ടായി. 1919ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു നിര്‍വാഹകസംഘം തൃശൂരില്‍ രൂപീകരിക്കുകയുണ്ടായി. 1921ല്‍ പൗരവകാശ നിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികള്‍ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയും ഉണ്ടായി. ഗൂ‍രുവായൂര്‍ സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ആഴത്തില്‍ വേരോടാനുതകിയ സംഭവങ്ങള്‍ ആണ്.

== ഭൂമിശാസ്ത്രം ==
[[ചിത്രം:Kerala Sangeetha nataka akadami.jpg|right|200px|thumb|<center>കേരള സംഗീത നാടക അക്കാദമി‌‌‌ , തൃശൂര്‍</center>]]
വിവിധ തരം ഭൂപ്രകൃതി ഉണ്ട്. മലകള്‍ മുതല്‍ കടല്‍ വരെ. കടലിനു സാമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകള്‍ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളില്‍ പലതും ഈകായലുകളില്‍ ചേരുന്നു.[[ചേറ്റുവ]], [[കോട്ടപ്പുറം]] എന്നീ സ്ഥലങ്ങളില്‍ ഈ കായലുകള്‍ക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേര്‍ന്നുകാണുന്നത് മണല്‍പ്രദേശങ്ങള്‍ ആ‍ണ്. ഇതിനുതൊട്ടുകിഴക്കായി നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങള്‍ ആണ്. പലപ്പോഴും ഇവിടെ കടല്‍വെള്ളപ്പൊക്കം അനുഭവപ്പെടാ‍റുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കില്‍ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളില്‍ നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ കരുവന്നൂര്‍ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.
=== അതിര്‍ത്തികള്‍ ===
പടിഞ്ഞാറ് [[അറബിക്കടല്‍]], വടക്ക് [[മലപ്പുറം ജില്ല]], കിഴക്ക് [[പാലക്കാട് ജില്ല]],[[തമിഴ്‌നാട്]] സംസ്ഥാനത്തിന്റെ [[കോയമ്പത്തൂര്‍]] ജില്ല , തെക്ക് [[ഇടുക്കി ജില്ല|ഇടുക്കി]], [[എറണാകുളം ജില്ല|എറണാകുളം]] ജില്ലകള്‍ എന്നിവയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍
=== പ്രധാന നദികള്‍ ===
[[ചിത്രം:Chalakudy river.JPG|thumb|250px|left|[[ചാലക്കുടിപ്പുഴ]]]]
[[ഭാരതപ്പുഴ]], [[കരുവണ്ണൂര്‍‍ പുഴ]], [[ചാലക്കുടിപ്പുഴ]], [[കേച്ചേരിയാര്‍]], [[കുറുമാലി പുഴ]] എന്നിവയാണ് പ്രധാന നദികള്‍. [[ഷോളയാര്‍]], [[പറമ്പിക്കുളം]], [[കരിയാര്‍]], [[കാരപ്പാറ]] എന്നിവ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയുടെ]] പോഷകനദികള്‍ ആണ്. ഷോളയാര്‍. [[പെരിങ്ങല്‍കുത്ത്]] എന്നീ ജലവൈദ്യുത പദ്ധതികള്‍ ഇവിടെയാണ്. [[വടക്കാഞ്ചേരി]] പുഴയോടനുബന്ധിച്ചാണ് [[വാഴാനി]] ജലസേചന പദ്ധതി.

__NONEWSECTIONLINK__
__NONEWSECTIONLINK__
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8694" എന്ന താളിൽനിന്ന് ശേഖരിച്ചത്