Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> == ഈ സ്‌കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 3: വരി 3:
ദിനാചരണങ്ങൾ:  സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് പ്രധാനമായ‌ും ശ്രദ്ധ നൽക‌ുന്ന ഒര‌ു മേഖല ദിനാചരണങ്ങൾ ആണ്.  ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ക‌ുട്ടികൾക്ക് പഠന, പഠനേതര പ്രവർത്തനങ്ങളിൽ ക‌ൂട‌ുതൽ ശേഷികൾ കൈവരിക്കാൻ സാധിക്ക‌ുന്ന‌ു എന്നതാണ് ഇതിന്റെ ഗ‌ുണം.  ഉദാഹരണമായി ഈ അക്കാദമിക വർഷം ജ‌ൂലൈ മാസം 11-ാം തീയതി ദേശീയ ജനസംഖ്യാദിനം ആചരിക്ക‌ുകയ‌ുണ്ടായി.  അത‌ുമായി ബന്ധപ്പെട്ട് ക‌ുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്ക‌ുകയ‌ും സമ്മാനങ്ങൾ വിതരണം ചെയ്യ‌ുകയ‌ും ചെയ്ത‌ു.  ശ്രീ മുഹമ്മദ് ഹ‌ുസൈൻ സാറാണ് ദിനാചരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക‌ുന്നത്.

സ്വാതന്ത്ര്യദിന പരിപാടികൾ: സ്വാതന്ത്ര്യദിന പരിപാടികൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.  ക‌ുട്ടികൾ സ്വാതന്ത്ര്യദിന അന‌ുസ്‌മരണ പ്രഭാഷണങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിച്ച‌‌ു. പ്രവർത്തനങ്ങൾക്ക് ശ്രീ അനീസ് ഖാൻ സാർ നേതൃത്വം നൽകി.  
<b><font color =red>സ്വാതന്ത്ര്യദിന പരിപാടികൾ</font>: സ്വാതന്ത്ര്യദിന പരിപാടികൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.  ക‌ുട്ടികൾ സ്വാതന്ത്ര്യദിന അന‌ുസ്‌മരണ പ്രഭാഷണങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിച്ച‌‌ു. പ്രവർത്തനങ്ങൾക്ക് ശ്രീ അനീസ് ഖാൻ സാർ നേതൃത്വം നൽകി.  

ഇലക്ഷൻ പ്രവർത്തനങ്ങൾ: സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് പ്രക്രിയകൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം വഹിക്ക‌ുന്ന‌ു.  ഈ പ്രവർത്തനം ക‌ുട്ടികൾക്ക് ബോധം വളർത്ത‌ുന്നതിന‌ുളള ഒര‌ു പ്രക്രിയയാക്കി മാറ്റ‌ുന്നതിന് ക്ലബ്ബ് ശ്രദ്ധ ചെല‍‍ുത്താറ‍‍ുണ്ട്.  പ്രവർത്തനങ്ങൾക്ക് ശ്രീമതി ലേഖ ടീച്ചർ വേണ്ട നിർദ്ദേശങ്ങൾ നൽക‌ുകയ‌ുണ്ടായി

541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869381" എന്ന താളിൽനിന്ന് ശേഖരിച്ചത്