Jump to content
സഹായം

"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/മാലിന്യമുക്ത പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
വൃത്തിയുടെ കാര്യത്തിൽ അല്പം പുറകിലുള്ള ഗ്രാമ പ്രദേശമായിരുന്നു മാളവികയുടേത്. അവിടത്തെ ആളുകൾ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് സാധനങ്ങളും മറ്റ് പാഴ് വസ്തുക്കളും എന്ത് ചെയ്യുമെന്നോ. ഒരു ശ്രദ്ധയുമില്ലാതെ പൊതുവഴിയരികിലും മറ്റുള്ളവരുടെ പറമ്പിലുമൊക്കെ ഇതെല്ലാം നിക്ഷേപിക്കുന്നത്.
വൃത്തിയുടെ കാര്യത്തിൽ അല്പം പുറകിലുള്ള ഗ്രാമ പ്രദേശമായിരുന്നു മാളവികയുടേത്. അവിടത്തെ ആളുകൾ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് സാധനങ്ങളും മറ്റ് പാഴ് വസ്തുക്കളും എന്ത് ചെയ്യുമെന്നോ. ഒരു ശ്രദ്ധയുമില്ലാതെ പൊതുവഴിയരികിലും മറ്റുള്ളവരുടെ പറമ്പിലുമൊക്കെ ഇതെല്ലാം നിക്ഷേപിക്കുന്നത്.
 
പ്ലാസ്റ്റിക് മാലിന്യങ്ങൾ പരസ്പരം പറഞ്ഞു : മനുഷ്യരെന്താ ഇങ്ങനെ? നമ്മളെക്കൊണ്ടുള്ള ഉപയോഗം കുറച്ചു കൂടെ? ഉപയോഗം കഴിഞ്ഞാൽ ശരിയായ രീതിയിൽ സംസ്ക്കരിക്കുന്നില്ലല്ലദിവസങ്ങൾ കടന്നു പോയി. അവിടത്തെ ആളുകൾക്ക് പലവിധത്തിലുള്ള അസുഖങ്ങൾ വന്നു തുടങ്ങി. മാളവികക്കും പിടിപെട്ടു - ഛർദ്ദിയും വയറിളക്കവും. പലർക്കും എത്ര ചികിൽസിച്ചിട്ടും അസുഖം ഭേദമായില്ല. രണ്ട് പേർ മരണമടഞ്ഞു.  ഇനി എന്താണ് ഇതിനൊരു പരിഹാരമെന്ന് നാട്ടുകാർ അന്വേഷിച്ചു നടന്നു. അവിടവിടെയായി നിക്ഷേപിക്കപ്പെട്ട മാലിന്യക്കൂമ്പാരമാണ് അസുഖത്തിന് കാരണമെന്ന് എല്ലാവരും മനസ്സിലാക്കി. വേണ്ട പരിഹാര പ്രവൃത്തികൾ ചെയ്യാൻ എല്ലാവരും മുന്നിട്ടിറങ്ങി. നാളുകൾക്കകം ആ പ്രദേശം മാലിന്യമുക്തമായ ഒരിടമായി മാറി. മാളവികയുടെ അസുഖം മാറി. മറ്റുള്ളവർക്കും ഭേദമായി വന്നു. വൃത്തിയാണ് . പരിസരം വിലപ്പെട്ടതാണ്. അത് മലിനമാക്കരുത് എന്ന വലിയ പാഠം എല്ലാവരും മനസ്സിലാക്കി. കൂടെ മാളവികയും.
  പ്ലാസ്റ്റിക് മാലിന്യങ്ങൾ പരസ്പരം പറഞ്ഞു : മനുഷ്യരെന്താ ഇങ്ങനെ? നമ്മളെക്കൊണ്ടുള്ള ഉപയോഗം കുറച്ചു കൂടെ? ഉപയോഗം കഴിഞ്ഞാൽ ശരിയായ രീതിയിൽ സംസ്ക്കരിക്കുന്നില്ലല്ലോ
  ദിവസങ്ങൾ കടന്നു പോയി. അവിടത്തെ ആളുകൾക്ക് പലവിധത്തിലുള്ള അസുഖങ്ങൾ വന്നു തുടങ്ങി. മാളവികക്കും പിടിപെട്ടു - ഛർദ്ദിയും വയറിളക്കവും. പലർക്കും എത്ര ചികിൽസിച്ചിട്ടും അസുഖം ഭേദമായില്ല. രണ്ട് പേർ മരണമടഞ്ഞു.  ഇനി എന്താണ് ഇതിനൊരു പരിഹാരമെന്ന് നാട്ടുകാർ അന്വേഷിച്ചു നടന്നു. അവിടവിടെയായി നിക്ഷേപിക്കപ്പെട്ട മാലിന്യക്കൂമ്പാരമാണ് അസുഖത്തിന് കാരണമെന്ന് എല്ലാവരും മനസ്സിലാക്കി.  
  വേണ്ട പരിഹാര പ്രവൃത്തികൾ ചെയ്യാൻ എല്ലാവരും മുന്നിട്ടിറങ്ങി. നാളുകൾക്കകം ആ പ്രദേശം മാലിന്യമുക്തമായ ഒരിടമായി മാറി. മാളവികയുടെ അസുഖം മാറി. മറ്റുള്ളവർക്കും ഭേദമായി വന്നു.  
വൃത്തിയാണ് . പരിസരം വിലപ്പെട്ടതാണ്. അത് മലിനമാക്കരുത് എന്ന വലിയ പാഠം എല്ലാവരും മനസ്സിലാക്കി. കൂടെ മാളവികയും.
{{BoxBottom1
{{BoxBottom1
| പേര്=  ജാൻവി ജയൻ
| പേര്=  ജാൻവി ജയൻ
10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/868981" എന്ന താളിൽനിന്ന് ശേഖരിച്ചത്