|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ഭയന്നിടില്ല നാം | ഭയന്നിടില്ല നാം]]
| |
| {{BoxTop1
| |
| | തലക്കെട്ട്= ഭയന്നിടില്ല നാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
|
| |
| <center> <poem>
| |
| ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും
| |
| കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിട്ടും
| |
| തക൪ന്നിടില്ല നാം കൈകൾ ചേർത്തിടും
| |
| നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ
| |
| കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട്
| |
| കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
| |
| നേരവും കൈകളാലൊ തുണികളാലോ
| |
| മുഖം മറച്ച് ചെയ്യണം
| |
| കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
| |
| രോഗമുള്ള രാജ്യവും രോഗിയുള്ള ദേഷ്യവും എത്തിയാലോ
| |
| താണ്ടിയാലോ മറച്ചുവച്ചിടില്ല നാം .....
| |
| രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
| |
| ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
| |
| ഹെൽത്ത് നിന്നും ആംബുലൻസും
| |
| ആളുകളും ഹെൽപ്പിനായി.......
| |
| ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി
| |
| ധീരരായി കരുത്തരായ് നാം ചെറുത്തതോർക്കണം
| |
| ചരിത്ര പുസ്തകത്തിൽ... നാം കുറിച്ചിടും കൊറോണയെ.....
| |
| തുരത്തി വിട്ട്.....നാടു കാത്ത് നന്മയുള്ള ഭക്തരായി......
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ജുവൽ മരിയ എം എ
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 29021
| |
| | ഉപജില്ല= തൊടുപുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ഇടുക്കി
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |