Jump to content
സഹായം

"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/ലോകത്തെ പിടിമുറുക്കി കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോകത്തെ പിടിമുറുക്കി കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}ലോകമാകെ കൊറോണ വൈറസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ് . യൂറോപ്പ്യൻ രാജ്യങ്ങളിലാണ് കൂടുതലായും രോഗ വ്യാപനം ഉണ്ടായിരിക്കുന്നത് . അമേരിക്ക , ഇറ്റലി ,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും ക്രമാതീതമായി ഉയരുകയാണ് . ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യവും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് . രോഗ ബാധിതരുടെ എണ്ണത്തിൽ രാജ്യത്തു മുൻപിൽ ഉള്ളത് മഹാരാഷ്ട്രയാണ് . എന്നാൽ കേരളം ആശ്വാസത്തിന്റെ തീരത്തേക്ക് അടുക്കുകയാണ് . രാജ്യമാകെ മാതൃകയാക്കുന്നത്  കേരളത്തെയും ഇവിടുത്തെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുമാണ് . മറ്റു രാജ്യങ്ങളിൽ രോഗവ്യാപനം ആരംഭിച്ചപ്പോഴെ കേരളം നിയന്ത്രണങ്ങളിലേക്കും സുരക്ഷാ ക്രമീകരണങ്ങളിലേക്കും നീങ്ങിയിരുന്നു . എല്ലാ ജനങ്ങളും  ലോക്കഡോൺ പോലുള്ള സർക്കാർ നടപടികളെ പിന്തുണച്ചതിന്റെ ഭാഗമായി രോഗത്തെ ഒരു പരിധി വരെ പിടിച്ചുകെട്ടാൻ നമ്മുടെ രാജ്യത്തിന് സാധിച്ചു .ഇത് വരെ ഈ രോഗത്തിനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല എന്നത് ഈ രോഗത്തിന്റെ ഭീകരത തുറന്നു കാട്ടുന്നു .

കേരളത്തിന് ഒരു സുരക്ഷാ കവചമൊരുക്കിയത് നമ്മുടെ ഗവണ്മെന്റും അതിന്റെ ഭാഗമായ സുസജ്ജമായ ആരോഗ്യ വകുപ്പും ആണ് .ആരോഗ്യവകുപ്പ് ജനങ്ങളോട് ചേർന്ന്  നിന്ന് ഈ വൈറസിനെ പിടിച്ചു കേട്ടാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ഈ രംഗത്തു ഫലപ്രദമായി പ്രവർത്തിക്കുന്ന ഹെൽത്ത് ഡിപ്പാർട്മെൻറ് , പോലീസ് ഡിപ്പാർട്മെൻറ് എന്നിവയുടെ പ്രവർത്തനം ശ്ലാഘനീയമാണ് . ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് സമൂഹ  വ്യാപനത്തിലേക്കു എത്തും  മുൻപേ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിച്ചു . കോവിഡു മൂലം വീട്ടിൽ ഇരിക്കേണ്ടി വന്ന കുട്ടികളെ കരുതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പരിപാടികളും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ് .ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വരുമെങ്കിലും വരും നല്ല കാലത്തിനായി നമ്മുക്ക് ഒന്നായി പരിശ്രമിക്കാം .
കേരളത്തിന് ഒരു സുരക്ഷാ കവചമൊരുക്കിയത് നമ്മുടെ ഗവണ്മെന്റും അതിന്റെ ഭാഗമായ സുസജ്ജമായ ആരോഗ്യ വകുപ്പും ആണ് .ആരോഗ്യവകുപ്പ് ജനങ്ങളോട് ചേർന്ന്  നിന്ന് ഈ വൈറസിനെ പിടിച്ചു കേട്ടാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ഈ രംഗത്തു ഫലപ്രദമായി പ്രവർത്തിക്കുന്ന ഹെൽത്ത് ഡിപ്പാർട്മെൻറ് , പോലീസ് ഡിപ്പാർട്മെൻറ് എന്നിവയുടെ പ്രവർത്തനം ശ്ലാഘനീയമാണ് . ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് സമൂഹ  വ്യാപനത്തിലേക്കു എത്തും  മുൻപേ ഈ രോഗത്തെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിച്ചു . കോവിഡു മൂലം വീട്ടിൽ ഇരിക്കേണ്ടി വന്ന കുട്ടികളെ കരുതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പരിപാടികളും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ് .ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വരുമെങ്കിലും വരും നല്ല കാലത്തിനായി നമ്മുക്ക് ഒന്നായി പരിശ്രമിക്കാം .
{{BoxBottom1
{{BoxBottom1
| പേര്= പാർവതി പി ജെ  
| പേര്= പാർവതി പി ജെ  
വരി 17: വരി 17:
| color=      4
| color=      4
}}
}}
{{verification| name=pcsupriya| തരം= ലേഖനം }}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/868809" എന്ന താളിൽനിന്ന് ശേഖരിച്ചത്