Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
         <p> പശ്ചിമഘട്ടത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗവൺമെന്റ് നിയമിച്ച ശ്രീ മാധവ് ഗാഡ്ഗിൽ 2013 ൽ പറഞ്ഞു. "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുകയാണ്. ഇനിയും ഒരു നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് ഒരു വൻ ദുരന്തമാണ്.അത് സംഭവിക്കാൻ നിങ്ങൾ കരുതുംപോലെ യുഗങ്ങളൊന്നും വേണ്ട, വെറും നാലോ അഞ്ചോ വർഷങ്ങൾ മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നുണ്ടാകും .ആരാണ് കള്ളം പറയുന്നത് എന്നും ഭയപ്പെടുത്തുന്നത് എന്നും നിങ്ങൾക്ക് അന്ന് മനസ്സിലാകും." .2018ൽ ഗാഡ്ഗിൽ പറഞ്ഞതുപോലെ വെറും 5 വർഷം കൊണ്ട് അതു സംഭവിച്ചു</p>.

           <p>    നമുക്കറിയാം പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നാടാണ് നമ്മുടെ ഈ കേരളം. പുഴകളാലും മരങ്ങളാലും മലകളാലും സമ്പന്നമാണ് നമ്മുടെ കേരളം. അതുകൊണ്ടു തന്നെയാണ് ലോകമെമ്പാടും നമ്മുടെ ഈ കേരളത്തെ "ദൈവത്തിൻ്റെ സ്വന്തം നാട് " എന്ന് വിശഷിപ്പിക്കുന്നത്. ഇവിടെ ഈ ദുരന്തങ്ങളിൽ നിന്ന് ഇനിയും ഒരു തിരിച്ചു പോക്ക് സാധ്യമാണ്. നമ്മുടെ പൂർവ്വികർ നമുക്ക് വേണ്ടി പ്രകൃതി കാത്തു സൂക്ഷിച്ചതു പോലെ നമുക്കും ഭാവിതലമുറക്കായി പ്രകൃതിയെ കാത്തു സൂക്ഷിക്കാനുള്ള കടമയുണ്ട് എന്ന് ആരും മറക്കരുത്.</p>

{{BoxBottom1
{{BoxBottom1
| പേര്= അനുപ്രിയ. വി. പി
| പേര്= അനുപ്രിയ. വി. പി
വരി 15: വരി 14:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എച്ച്. എസ്. എസ് പാട്യം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14040
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/868556" എന്ന താളിൽനിന്ന് ശേഖരിച്ചത്