Jump to content
സഹായം

Login (English) float Help

"ഗവ. എൽ പി സ്കൂൾ ചത്തിയറ/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീകരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> ഒരിക്കൽ ദേവലോകത്തു നിന്ന് ദേവന്മാർ ഭൂമിയിലേക്ക് നോക്കിയപ്പോൾ മനുഷ്യർ ഭൂമിയെ വല്ലാതെ വേദനിപ്പിക്കുന്നതു  കണ്ടു . അത് സഹിക്കാൻ ദേവന്മാർ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കുവാൻ വേണ്ടി ഭൂമിയിലേക്ക് ഒരു കുഞ്ഞു കൊറോണ രാക്ഷസനെ വിട്ടു.അവൻ ഒരു കൊടും ക്രൂരനായിരുന്നു.അവൻ ഭൂമിയിൽ എത്തിയതും മനുഷ്യരെ  ഒന്നൊന്നായി കൊല്ലാൻ  തുടങ്ങി ഇതു കണ്ട്‌ സഹിക്കാൻ കഴിയ്യാതെ മനുഷ്യർ ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി അപ്പോൾ ദൈവം വന്നു പറഞ്ഞു "മനുഷ്യരെ നിങ്ങൾ നല്ലവരായി ജാതിയും മതവും ഒന്നുമില്ലാതെ സ്നേഹത്തോടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ കൈകളും മുഖവും എപ്പോഴും കഴുകി വൃത്തിയാക്കിയും  വീടും പരിസരവും ശുചിയായി സൂക്ഷിച്ചും മറ്റുള്ളവരെ സ്പർശിക്കാതെ സുരക്ഷിതരായി കഴിയുക അപ്പോൾ കൊറോണ ഭീകരൻ ഭൂമി വിട്ടു പൊയ്ക്കൊള്ളും ".അങ്ങനെ മനുഷ്യർ ദൈവം പറഞ്ഞതുപോലെ ചെയ്തു.അപ്പോൾ കൊറോണ ഭൂമി വിട്ട് ഓടിപ്പോയി. </p>
<p> ഒരിക്കൽ ദേവലോകത്തു നിന്ന് ദേവന്മാർ ഭൂമിയിലേക്ക് നോക്കിയപ്പോൾ  
മനുഷ്യർ ഭൂമിയെ വല്ലാതെ വേദനിപ്പിക്കുന്നത് കണ്ടു.
അത് സഹിക്കാൻ കഴിയാതെ അവർ മനുഷ്യരെ ഒരു പാഠം  
പഠിപ്പിക്കുവാൻ വേണ്ടി ഒരു കൊറോണ രാക്ഷസനെ ഭൂമിയിലേക്ക് വിട്ടു.
അവൻ ഒരു കൊടും ക്രൂരനായിരുന്നു.
അവൻ ഭൂമിയിൽ എത്തിയതും മനുഷ്യരെ  ഒന്നൊന്നായി  
കൊന്നൊടുക്കുവാൻ തുടങ്ങി. ഇത് കണ്ട് പേടിച്ചു പ്രാർത്ഥിക്കുവാൻ
തുടങ്ങി.അപ്പോൾ ദൈവം പ്രേത്യക്ഷപ്പെട്ടിട്ടു  പറഞ്ഞു ....
"നിങ്ങൾ എല്ലാവരും നല്ലവരായി ജാതിയും മതവും ഒന്നുമില്ലാതെ  
സ്നേഹത്തോടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ കൈകളും മുഖവും  
എപ്പോഴും കഴുകി വൃത്തിയാക്കിയും വീടും പരിസരവും ശുചിയായി സൂക്ഷിച്ചും  
മറ്റുള്ളവരെ സ്പർശിക്കാതെ സുരക്ഷിതരായും  കഴിയുക.അപ്പോൾ കൊറോണ  
ഭീകരൻ ഭൂമി വിട്ടു പൊയ്ക്കൊള്ളും. ഇങ്ങനെ  മനുഷ്യർ ദൈവം പറഞ്ഞതുപോലെ  
ചെയ്തു.കൊറോണ ഭൂമി വിട്ടു ഓടിപ്പോയി.</p>
{{BoxBottom1
{{BoxBottom1
| പേര്= ദ്ര‍ുപത് പി  
| പേര്= ദ്ര‍ുപത് പി  
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867693" എന്ന താളിൽനിന്ന് ശേഖരിച്ചത്