Jump to content
സഹായം

"കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
ഞാൻ ഇന്നിവിടെ എഴുതുന്ന വിഷയം കൊറോണാ വൈറസിനെ കുറിച്ചുള്ള ഒരു ഉപന്യാസം ആണ്. കൊറോണ എന്ന് പറയുന്നത് ഒരു മാരകമായ വൈറസ് ആണ്. ഈ രോഗം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരും. ഈ പകർച്ചവ്യാധിയായി വൈറസ് പിടിപെട്ടാൽ ചിലർക്ക് കുറയും ചിലർക്ക് കുറയില്ല എന്നിങ്ങനെയാണ്. കൊറോണ ബാധിതനായ ആളെ അടക്കം ചെയ്യാൻ വരെ ആളുകൾ കാണില്ല. അത്രയ്ക്കും ഭീകരമായ വൈറസാണ് കൊറോണ. ഇതിനെ ഇംഗ്ലീഷിൽ കോവിഡ് 19  എന്നാണ് പറയുന്നത്. ഈ രോഗം ആദ്യം ചൈനയിൽ നിന്നാണ് ഉണ്ടായത്. അതിനുശേഷം ഇറ്റലിയിലും ഈ മാരകമായ രോഗം കേരളത്തിൽ വരെ എത്തി. കേരളത്തിൽ ആദ്യമായി കൊറോണ വൈറസ് ബാധിച്ച ആളുടെ പേരാണ് യാക്കൂബ് സെട്ട്. ഇദ്ദേഹം കൊറോണ ബാധിച്ച മരിക്കുകയും ചെയ്തു. ഇദ്ദേഹത്തിൻറെ സ്ഥലം കാസർകോടാണ്. അതുപോലെതന്നെ ഗൾഫിൽ നിന്നും വരുന്ന ആളുകളെ കുറച്ച് ആഴ്ച നിരീക്ഷണത്തിന് നിർത്തും.അവരെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലീസ് അനുവദിക്കുകയില്ല.<br />

വ്യക്തി ശുചിത്വം    കോവിഡ് 19നെ ഈ രാജ്യത്തു നിന്നും തുരത്താൻ വ്യക്തിശുചിത്വം വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് നമ്മൾ 20 മിനിറ്റ് ഇടവിട്ട് കൊണ്ട് രണ്ടുകൈകളും നല്ലപോലെ വൃത്തിയായിട്ട് സോപ്പിട്ട് കഴുകണം. അത്യാവശ്യ ഘട്ടത്തിൽ മാത്രമേ നമ്മൾ പുറത്തു പോകാൻ പാടുള്ളൂ .നമ്മൾ പുറത്തുപോയാൽ മാസ്ക് ധരിച്ച് കൊണ്ടേ പുറത്തു പോകാൻ പാടുള്ളൂ. തിരിച്ചു വരുമ്പോൾ കയ്യും കാലും മുഖവും കഴുകിയിട്ടേ വീട്ടിൽ കയറാൻ പാടുള്ളു.<br />

പരിസര ശുചിത്വം  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസരം നമ്മൾ മലിനമാക്കരുത്. നമ്മുടെ അടുത്ത് ആരെങ്കിലും വന്നാൽ ഒരു മീറ്റർ അകലത്തിൽ നിൽക്കണം.

1,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867513" എന്ന താളിൽനിന്ന് ശേഖരിച്ചത്