|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണയുടെ താണ്ഡവം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}<center> <poem>
| |
| നാടെങ്ങും പൂത്തുലഞ്ഞു കണിക്കൊന്ന
| |
| ലോകമെങ്ങും ആർത്തിരമ്പി കൊറോണ
| |
| സർവതും കൈക്കലാക്കി
| |
| സർവരെയും വീട്ടിലാക്കി
| |
| കണ്ണുനീരിൽ കൈ കഴുകും കൊറോണ
| |
| പൊലിഞ്ഞ ജീവൻ ലക്ഷങ്ങൾ
| |
| പിടയും ജീവൻ ലക്ഷങ്ങൾ
| |
| മതി വരാതെ മദിച്ചു വാഴും മഹാമാരി
| |
| കൈകൾ നന്നായി കഴുകീടു
| |
| വൃത്തിയായി നടന്നീടൂ
| |
| തുരത്തിടാം കൊറോണയാം മഹാമാരിയെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ശ്രീഹരി എ ആർ
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവ.എൽ.പി.എസ്.ചാങ്ങ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42504
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |