|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ലോകാസമസ്താ സുഖിനോഭവന്തു!
| |
| പ്രാർത്ഥനയോടെ നാമെല്ലാവരും
| |
| ഭയമല്ല കരുതലിലടിയുറച്ചുനാം
| |
| നാളത്തെ അതിജീവനത്തിനായി
| |
| ലോകമെമ്പാടും നാശം വിതച്ചൊരു
| |
| പരമാണു ലോകം കീഴടക്കി...
| |
| അകലുന്നു രക്തബന്ധങ്ങളൊക്കെയും
| |
| അകലാത്ത സ്നേഹബന്ധങ്ങളും...
| |
| കാണാൻ കൊതിക്കുന്നു സ്വന്തബന്ധങ്ങളെ
| |
| കാണാമറയത്ത് പോകുന്നുവോ?
| |
| വിശ്രമമില്ലാതെ എല്ലാം ത്യജിക്കുന്ന
| |
| ആതുരസേവകർ ദൈവദൂതർ...
| |
| നേരിടും നമ്മളീ മഹാമാരിയെ
| |
| നാളത്തെ അതിജീവനത്തിനായി
| |
| പ്രാർത്ഥനയോടെ നാം കാത്തിരിക്കുന്നു
| |
| വീണ്ടും ആ നല്ലനാളേയ്ക്കായി...
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവനന്ദ എസ്.
| |
| | ക്ലാസ്സ്= 3 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ എൽ.പി.എസ്.ആനാട് ,തിരുവനന്തപുരം,നെടുമങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42564
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |