|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്=ഒരു മാതൃഹൃദയത്തിന്റെ വേദന<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center>
| |
| തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു നഴ്സ് ആയിരുന്നു ആതിര. അവൾ ഹോസ്പിറ്റലിൽ വർക്ക് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് വിദേശ രാജ്യമായ ചൈനയിലുo മറ്റും കൊറോണ രോഗം പടർന്നുപിടിച്ചത്.പിന്നീട് അത് ഇന്ത്യയിലും കേരളത്തിലുമൊക്കെ വ്യാപിച്ചു.ആതിരയുടെ ഭർത്താവ് മിലിട്ടറിയിൽ ആണ്. 6 മാസം പ്രായമായ ഒരു പെൺകുഞ്ഞിന്റെ അമ്മയുമാണ് അവൾ ഡ്യൂട്ടിയുടെ ഭാഗമായി ആതിരക്ക് ഹോസ്പിറ്റലിൽ തന്നെ കഴിയേണ്ടിവന്നു. വീട്ടിൽ കുഞ്ഞും ഭർത്താവിന്റെ അമ്മയും മാത്രം. കൊറോണ രോഗമുള്ളവരെ ചികിത്സിക്കുന്നതു കൊണ്ട് ഒരാഴ്ച ഡ്യൂട്ടി നോക്കിയ ശേഷം അവൾക്ക് രണ്ടാഴ്ച ക്വാറന്റയിനിൽ പോകേണ്ടി വന്നു. തന്നെ റ കുഞ്ഞിനെ കാണാനോ, അവൾക്ക് പാൽ കൊടുക്കാനോ കഴിയാതെ ആ മാതൃഹൃദയം തേങ്ങി.ആഹാരം കൊണ്ടു വച്ചിട്ട് പോകുമ്പോൾ അവൾ കഴിക്കും. അവൾ വളരെ മാനസിക സംഘർഷം അനുഭവിച്ചു 2 ആഴ്ചയക്കു ശേഷം ക്വാറന്റയിൻ കഴിയുവോളവും അവൾക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.അങ്ങനെ അവളുടെ നിയന്ത്രണങ്ങൾ എടുത്തു മാറ്റുകയും അവൾക്ക് സ്വന്തം കുഞ്ഞിനെ ആവോളം സ്നേഹിക്കുവാനും കഴിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഗവൺമെന്റ് മുഴുവൻ നിയന്ത്രണങ്ങളും എടുത്തു മാറ്റുകയും ആതിരയുടെ ഭർത്താവായ കിരണിന് നാട്ടിലേക്ക് വരാൻ കഴിയുകയും ചെയ്തു.വീട്ടിൽ വന്നപ്പോൾ എല്ലാപേർക്കും സന്തോഷമായി.അവർ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും കഷsപ്പാടുകളും അവർ പരസ്പരം പങ്കു വയ്ക്കുകയും അതിൽ നിന്നെല്ലാം കരകയറിയ സന്തോഷത്തിൽ അവർ ഒരു വിനോദയാത്ര പ്ലാൻ ചെയ്യുകയും ചെയതു.' കൊറോണ രോഗത്തിനെതിരെ നമ്മൾ ഒന്നായി പോരാടുക തന്നെ ചെയ്യും. പഴയതുപോലെ നമ്മുടെ ജീവിതം ആകും എന്ന പ്രതീക്ഷയോടെ.
| |
| {{BoxBottom1
| |
| | പേര്= അർജുൻ. A. J
| |
| | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ:എൽ.പി.എസ്.ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42564
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ / <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| </center>
| |