Jump to content
സഹായം

"ജി യു പി എസ് കളർകോട്/അക്ഷരവൃക്ഷം/എനിക്കുമുണ്ടൊരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 14: വരി 14:
LOCK DOWN നിയമങ്ങൾ മറികടന്ന് കറങ്ങാനിറങ്ങിയ ചേട്ടന്മാർക്കു പോലീസ് മാമന്മാർ നൽകിയ "എട്ടിൻറെ പണി"ടീവിയിൽ കണ്ടപ്പോൾ ചിരിച്ചു പോയി.ചുട്ടു പൊള്ളുന്ന വെയിലത്ത് നമ്മളെ സംരക്ഷിക്കാൻ കാവൽ നിന്ന നമ്മുടെ പോലീസ് മാമന്മാരെ ഓർത്തു അഭിമാനം തോന്നുന്നു. ഇവരുടെയെല്ലാവരുടെയും ഒത്തൊരുമ കണ്ടപ്പോൾ പ്രളയത്തെയും നിപ്പയെയുംഒക്കെ തോൽപിച്ച പോലെ കോവിഡിനെയും നാടുകടത്തുമെന്നുറപ്പായി.

പടക്കങ്ങളൂം കമ്പിത്തിരികളും ഇല്ലാതെ വിഷവും പ്രത്യേകിച്ചു ഒരു ആഘോഷവും ഇല്ലാതെ ഈസ്റ്റ്റും ഇതിനിടയിൽ കടന്നുപോയി. ഇത്തവണ എനിക്കും അനുജത്തിക്കും കിട്ടിയ വിഷുകൈനീട്ടം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞു. ആഘോഷങ്ങൾ ഇനിയും ഉണ്ടാവും നമ്മുടെ നാട് വീണ്ടും പൂർവസ്ഥിതിയിലേക്കാവട്ടെ  
പടക്കങ്ങളൂം കമ്പിത്തിരികളും ഇല്ലാതെ വിഷുവും പ്രത്യേകിച്ചു ഒരു ആഘോഷവും ഇല്ലാതെ ഈസ്റ്റ്റും ഇതിനിടയിൽ കടന്നുപോയി. ഇത്തവണ എനിക്കും അനുജത്തിക്കും കിട്ടിയ വിഷുകൈനീട്ടം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞു. ആഘോഷങ്ങൾ ഇനിയും ഉണ്ടാവും നമ്മുടെ നാട് വീണ്ടും പൂർവസ്ഥിതിയിലേക്കാവട്ടെ  
   
സാമൂഹിക അകലം അഥവാ  Social Distancing, Sanitizer ,മാസ്‌ക്  എന്നിവരാണ് ഈ  കോവിഡ് കാലത്തെ  ഹീറോസ്. കൈ കഴുകി മാസ്കിട്ടു നമുക്ക് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ  മുന്നേറാം.
സാമൂഹിക അകലം അഥവാ  Social Distancing, Sanitizer ,മാസ്‌ക്  എന്നിവരാണ് ഈ  കോവിഡ് കാലത്തെ  ഹീറോസ്. കൈ കഴുകി മാസ്കിട്ടു നമുക്ക് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ  മുന്നേറാം.
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866596" എന്ന താളിൽനിന്ന് ശേഖരിച്ചത്