"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
20:47, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <center> <poem> | ||
നീർവീഴ്ച എന്നോ നിലച്ചുപോയി | |||
</ | |||
നീരുറവ തോടും വരണ്ടുപോയി | |||
നീന്തിത്തുടിച്ച നിറ കുളങ്ങൾ | |||
നീറുന്നൊരോർമ്മയ്യിൽ മാത്രമായി | |||
വറ്റാ കിണറും വരണ്ടുണങ്ങും | |||
ഭൂമിയുടെ മാറ് തുരന്ന് | |||
കുഴൽ കിണർ പണിയുന്നു | |||
ഹേ മനുഷ്യ!! പരിസ്ഥിതിനാശം | |||
നിനക്ക് ആപത്ത്...... | |||
മഴ പെണ്ണ് പെയ്യാൻ മടിച്ചു നിൽക്കുന്നു | |||
പുഴ പെണ്ണ് മെല്ലെ കിതച്ചു ഒരുങ്ങി | |||
മണൽ ചുടുകാറ്റിൽ ഉഗ്രതയില് | |||
മോഹം മുറിഞ്ഞ എത്ര പൈങ്കിളികൾ | |||
വഴി മര തണലുകൾ തേടി നീളെ വഴി | |||
മാറി പാറി പറന്നു പോയി | |||
ഹേ മനുഷ്യ!! വന നാശം | |||
നിൻറെ കുലം മുടിക്കും | |||
കരുതൽ ഇല്ലാത്ത നിൻറെ കൊടും | |||
കുതിപ്പിൽ നഷ്ടപ്പെടുന്ന | |||
തണൽമരങ്ങൾ തൻ വരും ദാഹ | |||
നാളുകൾ കാണ്ടുമോ നാം | |||
ഒരുമയോടെ നീയും ഉണരാത്ത ഇരുന്നാൽ | |||
വനങ്ങൾ തൻ നാശവും തെളി നീരുകൾ | |||
കിട്ടാക്കനിയായി ടും.... | |||
ഓർക്കുക നാം പരിസ്ഥിതിനാശം മൂലം | |||
ഒരു ചുമർചിത്രം ആയി | |||
തൂങ്ങിയാടുന്ന കാലം... വിദൂരമല്ല | |||
പരിസ്ഥിതിനാശം സർവ്വ മരണം | |||
സുനിശ്ചിതം | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആദിത്യാ പി രമേശ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 15: | വരി 71: | ||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കവിത}} | {{Verification|name=Sachingnair| തരം= കവിത}} |