|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <P>
| |
| നമ്മൾ തീർച്ചയായും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ഈ രണ്ടു കാര്യങ്ങളും പാലിക്കാത്ത തിലൂടെ പല മാരകരോഗങ്ങളും നമ്മെ പിടികൂടും. വ്യക്തി ശുചിത്വത്തിലൂടെ എനിക്കും പരിസര ശുചിത്വത്തിലൂടെ നമ്മൾ എല്ലാവർക്കും പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം ഇന്ന് ലോകം ഭയപ്പെടുന്ന കൊറോണ വൈറസിനെ പോലും ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിഞ്ഞത് ശുചിത്വം പാലിച്ചതു കൊണ്ടാണ്. ഇന്ന് ആരോഗ്യ സംഘടനകൾ പറയുന്ന ശുചിത്വശീലങ്ങൾ നമ്മൾ പാലിച്ചില്ലായിരുന്നു എങ്കിൽ രോഗികളുടെ എണ്ണവും മരണനിരക്കും നമ്മുടെ നാട്ടിൽ കൂടിയേനെ രോഗം പകരാതിരിക്കാൻ മരുന്നിനേക്കാൾ വലുത് ശുചിത്വം ആണ് എന്ന് നമ്മൾ മനസ്സിലാക്കണം രോഗം വന്ന് മരുന്നു കഴിക്കുന്നതിനേക്കാൾ നല്ലത് ശുചിത്വം പാലിച്ച് രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം
| |
|
| |
| </p>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ഭഗത്കൃഷ്ണൻ ആർ എസ്
| |
|
| |
| | ക്ലാസ്സ്= 2A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ. പി. എസ്. അന്നൂർ
| |
|
| |
|
| |
| <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 39201
| |
| | ഉപജില്ല= കൊട്ടാരക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verified1|name=Shefeek100|തരം= ലേഖനം }}
| |