Jump to content
സഹായം

"എൽ. പി. എസ്. അന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്= രോഗ പ്രതിരോധം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<P>
<P>
    നമ്മൾ തീർച്ചയായും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ഈ രണ്ടു കാര്യങ്ങളും പാലിക്കാത്ത തിലൂടെ പല മാരകരോഗങ്ങളും നമ്മെ പിടികൂടും. വ്യക്തി ശുചിത്വത്തിലൂടെ എനിക്കും പരിസര ശുചിത്വത്തിലൂടെ നമ്മൾ എല്ലാവർക്കും പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം ഇന്ന് ലോകം ഭയപ്പെടുന്ന കൊറോണ വൈറസിനെ പോലും ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിഞ്ഞത് ശുചിത്വം പാലിച്ചതു കൊണ്ടാണ്. ഇന്ന് ആരോഗ്യ സംഘടനകൾ പറയുന്ന ശുചിത്വശീലങ്ങൾ നമ്മൾ പാലിച്ചില്ലായിരുന്നു എങ്കിൽ രോഗികളുടെ എണ്ണവും മരണനിരക്കും നമ്മുടെ നാട്ടിൽ കൂടിയേനെ രോഗം പകരാതിരിക്കാൻ മരുന്നിനേക്കാൾ വലുത് ശുചിത്വം ആണ് എന്ന് നമ്മൾ മനസ്സിലാക്കണം രോഗം വന്ന് മരുന്നു കഴിക്കുന്നതിനേക്കാൾ നല്ലത് ശുചിത്വം പാലിച്ച് രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം                             
ഞാൻ കൊറോണ, ....അഥവാ, Covid-19
ഇപ്പോൾ നിങ്ങൾക്കെല്ലാം എന്നെ നന്നായി അറിയാം 2019 ൽ ചൈനയിലെ വുഹാൻ എന്ന വന്യ ജീവി മാംസ മാർക്കറ്റിൽ നിന്നാണ് ഈ ലോകം മുഴുവൻ ഞാൻ എത്തിയത് ആഹാരത്തിനായി ചൈനാക്കാർ കൊണ്ടുവന്ന വന്യ ജീവിയുടെ വയറ്റിൽ നിന്നും ഞാൻ കശാപ്പുകാരന്റെ കൈയ്യിൽ കടന്നു കൂടി അയാൾക്കാണ് ആദ്യമായി കൊറോണ വന്നത്.
അവിടെ നിന്നും ഞാൻ എന്റെ യാത്ര തുടങ്ങി ഈ കൊച്ചു കേരളം വരെ എത്തി. എന്നെ ഇഷ്ടമല്ലാത്തവർ പുറത്തു പോയി വന്നാലുടൻ സോപ്പിട്ട് കൈകൾ കഴുകണം ഇല്ലങ്കിൽ ചുമയും ജലദോഷവുമായി ഞാൻ നിങ്ങളുടെ കൂടെ കൂടി അവസാനം മരണം വരെ എത്തിക്കും നിങ്ങൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലാ - അല്ലെങ്കിൽ മാസ്ക് എന്നിവ ഉപയോഗിച്ചാൽ എനിക്ക് മറ്റുള്ളവരിലേക്ക് എത്താൻ കഴിയില്ല - എന്നു കരുതി ഭയക്കേണ്ട ജാഗ്രത മതി .....
   
   
  </p>  
  </p>  
വരി 15: വരി 11:


{{BoxBottom1
{{BoxBottom1
| പേര്= തൻഹ എസ്      
| പേര്= ഭഗത്കൃഷ്ണൻ ആർ എസ്      


| ക്ലാസ്സ്=  3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   2A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
1,520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821286" എന്ന താളിൽനിന്ന് ശേഖരിച്ചത്