ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,043
തിരുത്തലുകൾ
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center | <center> | ||
ലോകമെമ്പാടും ആശങ്കയുടെ മുൾമുനയിൽ നിർത്തി വ്യാപിക്കുകയാണ് കൊറോണ വൈറസ് മൂലമുള്ള കൊവിഡ്-19 രോഗം. അതിനെ പ്രതിരോധിക്കാനായി മരുന്നകണ്ടെത്തുന്നതിനുള്ള ശ്രമവും രോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ശ്രമങ്ങളും ആഗോളവ്യപകമായി ശക്തമായി തുടരുന്നു. | ലോകമെമ്പാടും ആശങ്കയുടെ മുൾമുനയിൽ നിർത്തി വ്യാപിക്കുകയാണ് കൊറോണ വൈറസ് മൂലമുള്ള കൊവിഡ്-19 രോഗം. അതിനെ പ്രതിരോധിക്കാനായി മരുന്നകണ്ടെത്തുന്നതിനുള്ള ശ്രമവും രോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ശ്രമങ്ങളും ആഗോളവ്യപകമായി ശക്തമായി തുടരുന്നു. | ||
കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് -19 എന്ന മഹാമാരി കാരണം ലോകത്തിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ഈ രോഗം ചികിത്സിക്കാൻ പുതിയ മരുന്നുകളുടെ ആവശ്യകത വളരെ കൂടുതലാണ് എന്നതാണ് ഇപ്പോഴുള്ള വിലയിരുത്തൽ. രോഗസംക്രമം പൂർണ്ണമായും തടയുന്നതിനുള്ള വാക്സിൻ കണ്ടെത്തലായിരിക്കും അതിലും മികച്ചത്. | കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് -19 എന്ന മഹാമാരി കാരണം ലോകത്തിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ഈ രോഗം ചികിത്സിക്കാൻ പുതിയ മരുന്നുകളുടെ ആവശ്യകത വളരെ കൂടുതലാണ് എന്നതാണ് ഇപ്പോഴുള്ള വിലയിരുത്തൽ. രോഗസംക്രമം പൂർണ്ണമായും തടയുന്നതിനുള്ള വാക്സിൻ കണ്ടെത്തലായിരിക്കും അതിലും മികച്ചത്. | ||
പുതിയ മരുന്നുകൾ കണ്ടുപിടിക്കാൻ മരുന്ന് കമ്പനികളും മെഡിക്കൽ രംഗത്തെ ഗവേഷകരും വീരോചിതമായ ശ്രമങ്ങളാണ് നടത്തുന്നത്. നിരവധി ശ്രമങ്ങളാണ് ഈ മേഖലയിൽ ഇപ്പോൾ വികസിച്ചുവരുന്നത്. ആ ശ്രമങ്ങളുടെ പ്രധാനകാര്യങ്ങൾ കാണാൻ കഴിയും. ഇതുവരെയുള്ള പഠനങ്ങൾ കൂടുതലും ചെറുതും യഥാർത്ഥ നിയന്ത്രണ ഗ്രൂപ്പുകളുടെ അഭാവവുമാണ്. ഗവേഷകർക്ക് അവരുടെ നിഗമനങ്ങളിൽ ഉറപ്പ് വരുത്തുന്നതിന് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.മുൻനിരയിലുള്ള ഡോക്ടർമാർ പഴയ ഔഷധങ്ങളായ മലേറിയ മരുന്നുകളായ ഹൈഡ്രോക്സിക്ലോറോക്വിൻ, ക്ലോറോക്വിൻ തുടങ്ങിയവ ഫലപ്രദമായേക്കുമെന്ന പ്രതീക്ഷയിൽ പരീക്ഷിച്ചു കൊണ്ടിരിക്കു കയാണ്. അത്തരം മരുന്നുകൾ കൊവിഡ് 19 ന് ഫലപ്രദമാകുമോ എന്നതിനെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. | പുതിയ മരുന്നുകൾ കണ്ടുപിടിക്കാൻ മരുന്ന് കമ്പനികളും മെഡിക്കൽ രംഗത്തെ ഗവേഷകരും വീരോചിതമായ ശ്രമങ്ങളാണ് നടത്തുന്നത്. നിരവധി ശ്രമങ്ങളാണ് ഈ മേഖലയിൽ ഇപ്പോൾ വികസിച്ചുവരുന്നത്. ആ ശ്രമങ്ങളുടെ പ്രധാനകാര്യങ്ങൾ കാണാൻ കഴിയും. ഇതുവരെയുള്ള പഠനങ്ങൾ കൂടുതലും ചെറുതും യഥാർത്ഥ നിയന്ത്രണ ഗ്രൂപ്പുകളുടെ അഭാവവുമാണ്. ഗവേഷകർക്ക് അവരുടെ നിഗമനങ്ങളിൽ ഉറപ്പ് വരുത്തുന്നതിന് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.മുൻനിരയിലുള്ള ഡോക്ടർമാർ പഴയ ഔഷധങ്ങളായ മലേറിയ മരുന്നുകളായ ഹൈഡ്രോക്സിക്ലോറോക്വിൻ, ക്ലോറോക്വിൻ തുടങ്ങിയവ ഫലപ്രദമായേക്കുമെന്ന പ്രതീക്ഷയിൽ പരീക്ഷിച്ചു കൊണ്ടിരിക്കു കയാണ്. അത്തരം മരുന്നുകൾ കൊവിഡ് 19 ന് ഫലപ്രദമാകുമോ എന്നതിനെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. | ||
ശമനില്ലാതെയുള്ള വൈറസിന്റെ വ്യാപനം നിരാശയ്ക്കും ഇടയിൽ പുതിയ മരുന്ന വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളെ വേഗത്തിലാക്കുന്നതിന് കാരണമായിട്ടുണ്ട്. സാധാരണയായി, പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് ഒരു ദശകമോ അതിൽ കൂടുതലോ സമയം എടുക്കാറുണ്ട്. പല പരീക്ഷണ മരുന്നുകളും പരാജയപ്പെടുന്നു. പകർച്ചവ്യാധി ചികിത്സയെക്കുറിച്ച് പറയുമ്പോൾ, ബയോടെക്നോളജി ഇന്നൊവേഷൻ ഓർഗനൈസേഷന്റെ ഡാറ്റ പുതിയ മരുന്നുകളുടെ ക്ലിനിക്കൽ പരിശോധനയിലെ വിജയ നിരക്ക്അഞ്ചിൽ ഒന്ന് മാത്രമാണ്. | ശമനില്ലാതെയുള്ള വൈറസിന്റെ വ്യാപനം നിരാശയ്ക്കും ഇടയിൽ പുതിയ മരുന്ന വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളെ വേഗത്തിലാക്കുന്നതിന് കാരണമായിട്ടുണ്ട്. സാധാരണയായി, പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് ഒരു ദശകമോ അതിൽ കൂടുതലോ സമയം എടുക്കാറുണ്ട്. പല പരീക്ഷണ മരുന്നുകളും പരാജയപ്പെടുന്നു. പകർച്ചവ്യാധി ചികിത്സയെക്കുറിച്ച് പറയുമ്പോൾ, ബയോടെക്നോളജി ഇന്നൊവേഷൻ ഓർഗനൈസേഷന്റെ ഡാറ്റ പുതിയ മരുന്നുകളുടെ ക്ലിനിക്കൽ പരിശോധനയിലെ വിജയ നിരക്ക്അഞ്ചിൽ ഒന്ന് മാത്രമാണ്. | ||
SARS-CoV-2 എന്നറിയപ്പെടുന്ന കൊവിഡ്-19 ന്കാരണമാകുന്ന ഈ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന് എന്തെങ്കിലും ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടോ? ഇവിടെയുള്ളതെന്താണെന്നും എത്ര വേഗത്തിൽ ഇത് തയ്യാറാകാമെന്നും നോക്കാം. ഏതെങ്കിലും ചികിത്സയ്‌ക്കോ പ്രതിരോധത്തിനോ വേണ്ടി, ധാരാളം ആളുകൾക്ക് ആവശ്യമെങ്കിൽ ഇവയുടെ വിതരണം പ്രശ്‌നമാകും. അവസാനമായി, ദയവായി ശ്രദ്ധിക്കുക: ഈ നാൾവഴികളിൽ ചിലത് മാറാം, കൂടാതെ ഇതിലെ ചില ചികിത്സകളും വാക്സിനുകളും പരാജയപ്പെടാനും സാധ്യതയുണ്ട്. മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ നിർഭാഗ്യകരമായ യാഥാർത്ഥ്യമാണത്. | SARS-CoV-2 എന്നറിയപ്പെടുന്ന കൊവിഡ്-19 ന്കാരണമാകുന്ന ഈ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന് എന്തെങ്കിലും ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടോ? ഇവിടെയുള്ളതെന്താണെന്നും എത്ര വേഗത്തിൽ ഇത് തയ്യാറാകാമെന്നും നോക്കാം. ഏതെങ്കിലും ചികിത്സയ്‌ക്കോ പ്രതിരോധത്തിനോ വേണ്ടി, ധാരാളം ആളുകൾക്ക് ആവശ്യമെങ്കിൽ ഇവയുടെ വിതരണം പ്രശ്‌നമാകും. അവസാനമായി, ദയവായി ശ്രദ്ധിക്കുക: ഈ നാൾവഴികളിൽ ചിലത് മാറാം, കൂടാതെ ഇതിലെ ചില ചികിത്സകളും വാക്സിനുകളും പരാജയപ്പെടാനും സാധ്യതയുണ്ട്. മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ നിർഭാഗ്യകരമായ യാഥാർത്ഥ്യമാണത്. | ||
ഈ വൈറസിനെക്കുറിച്ചുള്ള ശാസ്ത്രീയ ലേഖനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, അതിന്റെ ഉത്ഭവത്തെക്കുറിച്ച് സുതാര്യമല്ലാത്ത നിരവധി ഘടകങ്ങൾ ഇപ്പോഴും ഉണ്ട് എന്നതും വസ്തുതയാണ്. | ഈ വൈറസിനെക്കുറിച്ചുള്ള ശാസ്ത്രീയ ലേഖനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, അതിന്റെ ഉത്ഭവത്തെക്കുറിച്ച് സുതാര്യമല്ലാത്ത നിരവധി ഘടകങ്ങൾ ഇപ്പോഴും ഉണ്ട് എന്നതും വസ്തുതയാണ്. | ||
ഏത് ജീവി വഴിയാണ് ഇത് സംഭവിച്ചത്? ഒരു വവ്വാൽ, ഒരു ഈനാംപേച്ചി അല്ലെങ്കിൽ ഏതെങ്കിലുമൊരു കാട്ടുമൃഗം? ഇത് എവിടെ നിന്ന് വരുന്നു? ചൈനയിലെ ഹുബെയിലെ ഒരു ഗുഹയിൽ നിന്നോ കാട്ടിൽ നിന്നോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും നിന്നോ? | ഏത് ജീവി വഴിയാണ് ഇത് സംഭവിച്ചത്? ഒരു വവ്വാൽ, ഒരു ഈനാംപേച്ചി അല്ലെങ്കിൽ ഏതെങ്കിലുമൊരു കാട്ടുമൃഗം? ഇത് എവിടെ നിന്ന് വരുന്നു? ചൈനയിലെ ഹുബെയിലെ ഒരു ഗുഹയിൽ നിന്നോ കാട്ടിൽ നിന്നോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും നിന്നോ? | ||
വരി 24: | വരി 22: | ||
മാർച്ച് ആറിന് , കാലിഫോർണിയ തീരത്ത് ഗ്രാൻഡ് പ്രിൻസസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരിൽ കൊവിഡ്-19 കേസുകൾ കണ്ടെത്തി; ആ കപ്പലും ക്വാറന്റൈൻ ചെയ്തു. മാർച്ച് 17 ഓടെ, കൊവിഡ്-19 കേസുകൾ കുറഞ്ഞത് 25 ലേറെ ക്രൂയിസ് കപ്പൽ യാത്രകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിലെ ക്രൂയിസ് കപ്പലുകളിലെ യാത്ര ഒഴിവാക്കാൻ ഫെബ്രുവരി 21 ന് തന്നെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ശുപാർശ ചെയ്തു; മാർച്ച് എട്ടോടുകൂടി അനാരോഗ്യമുള്ളവരും 65 വയസ് പ്രായമുള്ളവരും ലോകമെമ്പാടുമുള്ള എല്ലാ ക്രൂയിസ് കപ്പൽ യാത്രകളും മാറ്റിവയ്ക്കണമെന്ന് ഈ ശുപാർശ വിപുലീകരിച്ചു. | മാർച്ച് ആറിന് , കാലിഫോർണിയ തീരത്ത് ഗ്രാൻഡ് പ്രിൻസസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരിൽ കൊവിഡ്-19 കേസുകൾ കണ്ടെത്തി; ആ കപ്പലും ക്വാറന്റൈൻ ചെയ്തു. മാർച്ച് 17 ഓടെ, കൊവിഡ്-19 കേസുകൾ കുറഞ്ഞത് 25 ലേറെ ക്രൂയിസ് കപ്പൽ യാത്രകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിലെ ക്രൂയിസ് കപ്പലുകളിലെ യാത്ര ഒഴിവാക്കാൻ ഫെബ്രുവരി 21 ന് തന്നെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ശുപാർശ ചെയ്തു; മാർച്ച് എട്ടോടുകൂടി അനാരോഗ്യമുള്ളവരും 65 വയസ് പ്രായമുള്ളവരും ലോകമെമ്പാടുമുള്ള എല്ലാ ക്രൂയിസ് കപ്പൽ യാത്രകളും മാറ്റിവയ്ക്കണമെന്ന് ഈ ശുപാർശ വിപുലീകരിച്ചു. | ||
മാർച്ച് 13 ന്, ക്രൂയിസ് ലൈൻസ് ഇന്റർനാഷണൽ അസോസിയേഷൻ 30 ദിവസത്തേക്ക് സ്വമേധയാ ക്രൂയിസ് പ്രവർത്തനങ്ങൾ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചു . ലോകമെമ്പാടുമുള്ള എല്ലാ ക്രൂയിസ് യാത്രകളും മാറ്റിവയ്ക്കണമെന്ന് ശുപാർശ ചെയ്ത് സിഡിസി മാർച്ച് 17 ന് ലെവൽ മൂന്ന് യാത്രാ മുന്നറിയിപ്പ് നൽകി. | മാർച്ച് 13 ന്, ക്രൂയിസ് ലൈൻസ് ഇന്റർനാഷണൽ അസോസിയേഷൻ 30 ദിവസത്തേക്ക് സ്വമേധയാ ക്രൂയിസ് പ്രവർത്തനങ്ങൾ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചു . ലോകമെമ്പാടുമുള്ള എല്ലാ ക്രൂയിസ് യാത്രകളും മാറ്റിവയ്ക്കണമെന്ന് ശുപാർശ ചെയ്ത് സിഡിസി മാർച്ച് 17 ന് ലെവൽ മൂന്ന് യാത്രാ മുന്നറിയിപ്പ് നൽകി. | ||
കൊറിയർ വഴി ഡിജിറ്റൽ ഉപകരണങ്ങളും ടെസ്റ്റിങ് കിറ്റുകളും ഒന്നിച്ച് കൊവിഡ് -19നെ തരണം ചെയ്യുന്നതിന് സർക്കാർ നൽകുന്നു.ലോകമെമ്പാടും കൊവിഡ്-19 വേഗത്തിൽ പടർന്ന് പിടിച്ചത്. ഒരു പുതിയ രോഗാണുവിനോട് പ്രതികരിക്കാനുള്ള മിക്ക രാജ്യങ്ങളുടെയും കഴിവില്ലായ്മയാണ് വെളിപ്പെടുത്തിയത്. | കൊറിയർ വഴി ഡിജിറ്റൽ ഉപകരണങ്ങളും ടെസ്റ്റിങ് കിറ്റുകളും ഒന്നിച്ച് കൊവിഡ് -19നെ തരണം ചെയ്യുന്നതിന് സർക്കാർ നൽകുന്നു.ലോകമെമ്പാടും കൊവിഡ്-19 വേഗത്തിൽ പടർന്ന് പിടിച്ചത്. ഒരു പുതിയ രോഗാണുവിനോട് പ്രതികരിക്കാനുള്ള മിക്ക രാജ്യങ്ങളുടെയും കഴിവില്ലായ്മയാണ് വെളിപ്പെടുത്തിയത്. | ||
അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് -2 (SARS-CoV-2) അഥവാ കൊവിഡ് -19 ന്റെ ആഘാതത്തെ ഒരു പരിധിവരെ തടഞ്ഞനിർത്തുന്നതിൽ സിങ്കപ്പൂർ, തായ്‌വാൻ, ഹോങ്കോങ് എന്നിവർ അസാധാരണ വിജയമാണ് നേടിയത്. മഹാമാരിയെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ തടയാൻ അവർക്ക് സഹായകമായത്. | അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് -2 (SARS-CoV-2) അഥവാ കൊവിഡ് -19 ന്റെ ആഘാതത്തെ ഒരു പരിധിവരെ തടഞ്ഞനിർത്തുന്നതിൽ സിങ്കപ്പൂർ, തായ്‌വാൻ, ഹോങ്കോങ് എന്നിവർ അസാധാരണ വിജയമാണ് നേടിയത്. മഹാമാരിയെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ തടയാൻ അവർക്ക് സഹായകമായത്. | ||
ചൈനയുമായുള്ള സാമീപ്യം ഉണ്ടായിരുന്നിട്ടും, ഈ മൂന്ന് പ്രദേശങ്ങൾക്കും രോഗംബാധിച്ചവരുടെ എണ്ണവും മരണവും കുറയ്ക്കാൻ കഴിഞ്ഞു. ഈ പ്രദേശങ്ങൾ മുൻ കൊറോണ വൈറസ് രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലുമായി ബന്ധപ്പെട്ട അനുഭവങ്ങളിൽ നിന്നും പഠിച്ച പാഠങ്ങളാണ് അവർക്ക് സഹായകമായത്. അതിനാൽ വ്യാപകമായ പരിശോധന വേഗത്തിൽ നടത്താനും വ്യക്തികളുടെ ചലനങ്ങൾ കണ്ടെത്തുന്നതിന് ഡിജിറ്റൽ നിരീക്ഷണവുമായി ബന്ധപ്പെടുത്തി. ഇത് നടപ്പാക്കാനും സാധിച്ചു. സംശയാസ്പദമായ കേസുകളിൽ കർശനമായ ക്വാറന്റൈൻ ഏർപ്പെടുത്തി. കൂടാതെ വ്യക്തിഗത സംരക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും അവർക്ക് സാധിച്ചു. | ചൈനയുമായുള്ള സാമീപ്യം ഉണ്ടായിരുന്നിട്ടും, ഈ മൂന്ന് പ്രദേശങ്ങൾക്കും രോഗംബാധിച്ചവരുടെ എണ്ണവും മരണവും കുറയ്ക്കാൻ കഴിഞ്ഞു. ഈ പ്രദേശങ്ങൾ മുൻ കൊറോണ വൈറസ് രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലുമായി ബന്ധപ്പെട്ട അനുഭവങ്ങളിൽ നിന്നും പഠിച്ച പാഠങ്ങളാണ് അവർക്ക് സഹായകമായത്. അതിനാൽ വ്യാപകമായ പരിശോധന വേഗത്തിൽ നടത്താനും വ്യക്തികളുടെ ചലനങ്ങൾ കണ്ടെത്തുന്നതിന് ഡിജിറ്റൽ നിരീക്ഷണവുമായി ബന്ധപ്പെടുത്തി. ഇത് നടപ്പാക്കാനും സാധിച്ചു. സംശയാസ്പദമായ കേസുകളിൽ കർശനമായ ക്വാറന്റൈൻ ഏർപ്പെടുത്തി. കൂടാതെ വ്യക്തിഗത സംരക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും അവർക്ക് സാധിച്ചു. | ||
ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ, മിക്ക രാജ്യങ്ങളും വൈറസ് ആക്രമണത്തെ നേരിടുന്നതിന് പൂർണ്ണമായും സജ്ജരായിരുന്നില്ല. തൽഫലമായി, ഐസൊലേഷനും ട്രാക്കുചെയ്യലും നടത്തുന്നതിനും മതിയായ പരിശോധന നടക്കുന്നതിന് മുമ്പ് പല ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലും കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തിന് ഇരയായി. . പൊതുജനാരോഗ്യ അധികാരികളുടെ കടുത്ത നടപടികളും ഐസൊലേഷൻ നടപടികളും ഉണ്ടായിരുന്നിട്ടും, കൊറോണ വൈറസ് (SARS-CoV-2) കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടപ്പിലാക്കുന്നതിലും കണ്ടെത്തുന്നതിലും ചെയ്യുന്നതിലും വികേന്ദ്രീകൃത പോയിന്റ്-ഓഫ്-കെയർ (POC) പരിശോധനകളുണ്ടായെങ്കിലും പലരും തയ്യാറെടുപ്പുകളൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. . അത്തരം ടെസ്റ്റുകളുടെ ആദ്യ നീക്കത്തടെ കഥ മാറി. ഇപ്പോൾ ആദ്യ ചിത്രം മാറാൻ തുടങ്ങി. | ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ, മിക്ക രാജ്യങ്ങളും വൈറസ് ആക്രമണത്തെ നേരിടുന്നതിന് പൂർണ്ണമായും സജ്ജരായിരുന്നില്ല. തൽഫലമായി, ഐസൊലേഷനും ട്രാക്കുചെയ്യലും നടത്തുന്നതിനും മതിയായ പരിശോധന നടക്കുന്നതിന് മുമ്പ് പല ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലും കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തിന് ഇരയായി. . പൊതുജനാരോഗ്യ അധികാരികളുടെ കടുത്ത നടപടികളും ഐസൊലേഷൻ നടപടികളും ഉണ്ടായിരുന്നിട്ടും, കൊറോണ വൈറസ് (SARS-CoV-2) കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടപ്പിലാക്കുന്നതിലും കണ്ടെത്തുന്നതിലും ചെയ്യുന്നതിലും വികേന്ദ്രീകൃത പോയിന്റ്-ഓഫ്-കെയർ (POC) പരിശോധനകളുണ്ടായെങ്കിലും പലരും തയ്യാറെടുപ്പുകളൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. . അത്തരം ടെസ്റ്റുകളുടെ ആദ്യ നീക്കത്തടെ കഥ മാറി. ഇപ്പോൾ ആദ്യ ചിത്രം മാറാൻ തുടങ്ങി. | ||
എന്തിനധികം, CRISPR സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഡയഗ്നോസ്റ്റിക്സുമായി ബന്ധപ്പെട്ടതാകം ഇപ്പോഴത്തെ പ്രതിസന്ധി. - CRISPR ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഡയഗ്നോസ്റ്റിക് പരിശോധന ആഴ്ചകൾ മാത്രം അകലെയായിരിക്കാം. എന്നിരുന്നാലും, വൈറസ് പടരുന്നത് തടയാൻ, ഉപയോഗിക്കാൻ എളുപ്പമുള്ള പിഒസി ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള സംവിധാനം വർദ്ധിപ്പിക്കുന്നതിനും അവ വ്യാപകമായി വിന്യസിക്കുന്നതിനും വിപുലമായ ശ്രമം നടത്തണം. | എന്തിനധികം, CRISPR സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഡയഗ്നോസ്റ്റിക്സുമായി ബന്ധപ്പെട്ടതാകം ഇപ്പോഴത്തെ പ്രതിസന്ധി. - CRISPR ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഡയഗ്നോസ്റ്റിക് പരിശോധന ആഴ്ചകൾ മാത്രം അകലെയായിരിക്കാം. എന്നിരുന്നാലും, വൈറസ് പടരുന്നത് തടയാൻ, ഉപയോഗിക്കാൻ എളുപ്പമുള്ള പിഒസി ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള സംവിധാനം വർദ്ധിപ്പിക്കുന്നതിനും അവ വ്യാപകമായി വിന്യസിക്കുന്നതിനും വിപുലമായ ശ്രമം നടത്തണം. | ||
വരി 36: | വരി 32: | ||
ഫെബ്രുവരി ആദ്യം സിഡിസി വികസിപ്പിച്ചെടുത്ത പ്രാഥമിക ആർടി-പിസിആർ പരിശോധനയിൽ ഉപയോഗിച്ച പരീക്ഷണ വസ്തുവിൽ അപാകത കാണിച്ചു. ഇത് മാത്രമല്ല, ആർഎൻഎ എക്സ്ട്രാക്ഷൻ വസ്തുക്കളുടെ കുറവ് രാജ്യവ്യാപകമായി പരിശോധന ആരംഭിക്കുന്നതിന് കാലതാമസം വരുത്തി. | ഫെബ്രുവരി ആദ്യം സിഡിസി വികസിപ്പിച്ചെടുത്ത പ്രാഥമിക ആർടി-പിസിആർ പരിശോധനയിൽ ഉപയോഗിച്ച പരീക്ഷണ വസ്തുവിൽ അപാകത കാണിച്ചു. ഇത് മാത്രമല്ല, ആർഎൻഎ എക്സ്ട്രാക്ഷൻ വസ്തുക്കളുടെ കുറവ് രാജ്യവ്യാപകമായി പരിശോധന ആരംഭിക്കുന്നതിന് കാലതാമസം വരുത്തി. | ||
ഈ പോരായ്മകൾക്കിടയിലും, ഒന്നിലധികം ടാർഗറ്റ് സീക്വൻസുകൾ ഒരേസമയം പരീക്ഷിക്കുന്ന മൾട്ടിപ്ലക്‌സ് ആർടി-പിസിആർ, പ്രത്യേകിച്ചും കേന്ദ്രീകൃത ലബോറട്ടറികളിൽ പരിശോധനയുടെ നട്ടെല്ലായി തുടരും. റോച്ചെ ഡയഗ്നോസ്റ്റിക്സ്, തെർമോ ഫിഷർ സയന്റിഫിക്, ക്വിയാജെൻ (ഉടൻ തന്നെ തെർമോ ഫിഷർ ഏറ്റെടുക്കും), ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സ് എന്നിവ ഓട്ടോമേറ്റഡ് കൊറോണ വൈറസ് ( SARS-CoV-2 ) ടെസ്റ്റിങ് സംവിധാനങ്ങളും സേവനങ്ങളും വികസിപ്പിച്ചുകൊണ്ട് അത്തരം പരിശോധനകൾ നടത്താനുള്ള ശേഷി വർദ്ധിപ്പിക്കും. | ഈ പോരായ്മകൾക്കിടയിലും, ഒന്നിലധികം ടാർഗറ്റ് സീക്വൻസുകൾ ഒരേസമയം പരീക്ഷിക്കുന്ന മൾട്ടിപ്ലക്‌സ് ആർടി-പിസിആർ, പ്രത്യേകിച്ചും കേന്ദ്രീകൃത ലബോറട്ടറികളിൽ പരിശോധനയുടെ നട്ടെല്ലായി തുടരും. റോച്ചെ ഡയഗ്നോസ്റ്റിക്സ്, തെർമോ ഫിഷർ സയന്റിഫിക്, ക്വിയാജെൻ (ഉടൻ തന്നെ തെർമോ ഫിഷർ ഏറ്റെടുക്കും), ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സ് എന്നിവ ഓട്ടോമേറ്റഡ് കൊറോണ വൈറസ് ( SARS-CoV-2 ) ടെസ്റ്റിങ് സംവിധാനങ്ങളും സേവനങ്ങളും വികസിപ്പിച്ചുകൊണ്ട് അത്തരം പരിശോധനകൾ നടത്താനുള്ള ശേഷി വർദ്ധിപ്പിക്കും. | ||
നിലവിൽ, കൊറോണ വൈറസ് എന്ന സാർസ് - സി ഒവി-2 ( SARS-CoV-2) എന്ന പുതിയ വൈറസിന്റെ ആവിർഭാവം ആഗോള ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു, ഇത് മനുഷ്യരിൽ കടുത്ത ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനുള്ള കാലയളവ് ( ഇൻകുബേഷൻ പിരീഡ്) 2മുതൽ 10 ദിവസം വരെയാണ്. ഇത് , മലിനമായ കൈകൾ,ഉപരിതലങ്ങൾ എന്നിവയൊക്കെ വഴി വ്യാപിക്കാൻ വഴിയുണ്ട്. | നിലവിൽ, കൊറോണ വൈറസ് എന്ന സാർസ് - സി ഒവി-2 ( SARS-CoV-2) എന്ന പുതിയ വൈറസിന്റെ ആവിർഭാവം ആഗോള ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു, ഇത് മനുഷ്യരിൽ കടുത്ത ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനുള്ള കാലയളവ് ( ഇൻകുബേഷൻ പിരീഡ്) 2മുതൽ 10 ദിവസം വരെയാണ്. ഇത് , മലിനമായ കൈകൾ,ഉപരിതലങ്ങൾ എന്നിവയൊക്കെ വഴി വ്യാപിക്കാൻ വഴിയുണ്ട്. | ||
അതിനാൽ, നിർജ്ജീവമായ പ്രതലങ്ങളിൽ മനുഷ്യരുടെയും കൊറോണ വൈറസുകളുടെയും നിലനിൽപ്പിനെക്കുറിച്ചും രാസ അണുനശീകരണത്തിന് ഉപയോഗിക്കുന്ന ജീവനാശകരമായ വസ്തുക്കൾ ( ബയോസിഡൽ ഏജന്റസ്) ഉപയോഗിച്ചുള്ള നിർജ്ജീവ തന്ത്രങ്ങളെക്കുറിച്ചും ലഭ്യമായ എല്ലാ വിവരങ്ങളും അവലോകനം ചെയ്തു, ഉദാ. ആരോഗ്യ പരിരക്ഷാ സംവിധാനം . | അതിനാൽ, നിർജ്ജീവമായ പ്രതലങ്ങളിൽ മനുഷ്യരുടെയും കൊറോണ വൈറസുകളുടെയും നിലനിൽപ്പിനെക്കുറിച്ചും രാസ അണുനശീകരണത്തിന് ഉപയോഗിക്കുന്ന ജീവനാശകരമായ വസ്തുക്കൾ ( ബയോസിഡൽ ഏജന്റസ്) ഉപയോഗിച്ചുള്ള നിർജ്ജീവ തന്ത്രങ്ങളെക്കുറിച്ചും ലഭ്യമായ എല്ലാ വിവരങ്ങളും അവലോകനം ചെയ്തു, ഉദാ. ആരോഗ്യ പരിരക്ഷാ സംവിധാനം . | ||
വരി 46: | വരി 41: | ||
ഹൈഡ്രജൻ പെറോക്സൈഡ്, ആൽക്കഹോൾ, സോഡിയം ഹൈപ്പോക്ലോറൈറ്റ് അല്ലെങ്കിൽ ബെൻസാൽക്കോണിയം ക്ലോറൈഡ് തുടങ്ങിയ വിവിധതരം ബയോസിഡൽ ഏജന്റുകൾ അണുവിമുക്തമാക്കുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്നു, | ഹൈഡ്രജൻ പെറോക്സൈഡ്, ആൽക്കഹോൾ, സോഡിയം ഹൈപ്പോക്ലോറൈറ്റ് അല്ലെങ്കിൽ ബെൻസാൽക്കോണിയം ക്ലോറൈഡ് തുടങ്ങിയ വിവിധതരം ബയോസിഡൽ ഏജന്റുകൾ അണുവിമുക്തമാക്കുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്നു, | ||
അതിനാൽ SARS-CoV, MERS-CoV, തുടങ്ങിയ കൊറോണ വൈറസുകളായ ട്രാൻസ്മിസിബിൾ ഗ്യാസ്ട്രോഎന്റൈറ്റിസ് വൈറസ് (TGEV), മൗസ് ഹെപ്പറ്റൈറ്റിസ് വൈറസ് (MHV), കനൈൻ കൊറോണ വൈറസ് (CCV) എന്നിവയുൾപ്പെടെയുള്ളവയെ നിർജീവമായ പ്രതലങ്ങളിൽ നിന്നുംഫലവത്തായി എങ്ങനെ ബയോസിഡൽ വസ്തുക്ൾ ഉപയോഗിച്ച് നിർജ്ജീവമാക്കാം എന്നത് സംബന്ധിച്ച ഡാറ്റ സംഗ്രഹിക്കാനുള്ള ശ്രമമാണ്. | അതിനാൽ SARS-CoV, MERS-CoV, തുടങ്ങിയ കൊറോണ വൈറസുകളായ ട്രാൻസ്മിസിബിൾ ഗ്യാസ്ട്രോഎന്റൈറ്റിസ് വൈറസ് (TGEV), മൗസ് ഹെപ്പറ്റൈറ്റിസ് വൈറസ് (MHV), കനൈൻ കൊറോണ വൈറസ് (CCV) എന്നിവയുൾപ്പെടെയുള്ളവയെ നിർജീവമായ പ്രതലങ്ങളിൽ നിന്നുംഫലവത്തായി എങ്ങനെ ബയോസിഡൽ വസ്തുക്ൾ ഉപയോഗിച്ച് നിർജ്ജീവമാക്കാം എന്നത് സംബന്ധിച്ച ഡാറ്റ സംഗ്രഹിക്കാനുള്ള ശ്രമമാണ്. | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അലീന .v.s | | പേര്= അലീന .v.s | ||
വരി 62: | വരി 54: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ