ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center | <center> | ||
നാടും വീടും ഒരുപോലെ നിശബ്ദം .എങ്ങും ഭീതിയുടെ മുഖപടം . കടകമ്പോളങ്ങളിൽ ശ്മശാന മൂകത . എങ്ങും മരണത്തിന്റെ സയറൺ .ആഡംബരത്തിന്റെ നെറുകയിൽ ആറാടിയ അംബരചുംബികളായ കെട്ടിടങ്ങളിൽ പലതിലും മരണത്തിന്റെ മൂകതയും ഭയാനകതയും . യമദേവൻ കൊറോണ വൈറസിന്റെ രൂപത്തിൽ . അതേ കോവിഡ 19 .ചൈനയിലെ വുഹാൻ ജന്മദേശം .അതിശക്തമായ ഒരു ചുഴലിക്കാറ്റായി ലോകമെങ്ങും സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രഹരമേറ്റു | നാടും വീടും ഒരുപോലെ നിശബ്ദം .എങ്ങും ഭീതിയുടെ മുഖപടം . കടകമ്പോളങ്ങളിൽ ശ്മശാന മൂകത . എങ്ങും മരണത്തിന്റെ സയറൺ .ആഡംബരത്തിന്റെ നെറുകയിൽ ആറാടിയ അംബരചുംബികളായ കെട്ടിടങ്ങളിൽ പലതിലും മരണത്തിന്റെ മൂകതയും ഭയാനകതയും . യമദേവൻ കൊറോണ വൈറസിന്റെ രൂപത്തിൽ . അതേ കോവിഡ 19 .ചൈനയിലെ വുഹാൻ ജന്മദേശം .അതിശക്തമായ ഒരു ചുഴലിക്കാറ്റായി ലോകമെങ്ങും സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രഹരമേറ്റു | ||
വൻകിട രാഷ്ട്രങ്ങൾ കടപുഴകി വീണുകൊണ്ടിരിക്കുന്നു.അവിടെയും മരണത്തിന്റെ മണിമുഴക്കം. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും നിമിഷം കൊണ്ട് ചങ്ങല വീണു പേര് ലോക്ക് ഡൌൺ .പള്ളിമണികൾ മിണ്ടാനാകാതെ വിറങ്ങലിച്ചു അമ്പലത്തിലെ നൈവേദ്യം ഉറുമ്പരിച്ചു .ഈശ്വരന്മാർ കൈ വെടിഞ്ഞോ ?പ്രപഞ്ചശക്തിയെപ്പോലും പിടിച്ചടക്കി കാൽകീഴിലാക്കി വെല്ലുവിളിച്ച മനുഷ്യന് മേൽ വന്ന തിരിച്ചടിയോ ? അറിയില്ല ഒന്നും അറിയില്ല . ഒന്നിനും സമയമില്ലാതിരുന്ന മനുഷ്യന് സമയം ധാരാളം പക്ഷെ എന്തിനു വേണ്ടി എന്നറിയാതെ ഭയചകിതരായി ഇരുട്ടറക്കുള്ളിൽ കഴിയുന്നു.പാട്ടുകൾക്കൊപ്പം നിർത്ത ചുവടുകൾ വച്ച് നടന്നവർ പാർട്ടികളും ബുഫെയും എവിടേ ? ബഹു വർണ്ണ കൊടികൾക്കു പകരം എവിടെയും പറക്കുവാൻ തയ്യാറായി നിൽക്കുന്ന കരിംകൊടികൾ മനുഷ്യ വംശത്തിന്റെ അവസാനമോ ? | വൻകിട രാഷ്ട്രങ്ങൾ കടപുഴകി വീണുകൊണ്ടിരിക്കുന്നു.അവിടെയും മരണത്തിന്റെ മണിമുഴക്കം. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും നിമിഷം കൊണ്ട് ചങ്ങല വീണു പേര് ലോക്ക് ഡൌൺ .പള്ളിമണികൾ മിണ്ടാനാകാതെ വിറങ്ങലിച്ചു അമ്പലത്തിലെ നൈവേദ്യം ഉറുമ്പരിച്ചു .ഈശ്വരന്മാർ കൈ വെടിഞ്ഞോ ?പ്രപഞ്ചശക്തിയെപ്പോലും പിടിച്ചടക്കി കാൽകീഴിലാക്കി വെല്ലുവിളിച്ച മനുഷ്യന് മേൽ വന്ന തിരിച്ചടിയോ ? അറിയില്ല ഒന്നും അറിയില്ല . ഒന്നിനും സമയമില്ലാതിരുന്ന മനുഷ്യന് സമയം ധാരാളം പക്ഷെ എന്തിനു വേണ്ടി എന്നറിയാതെ ഭയചകിതരായി ഇരുട്ടറക്കുള്ളിൽ കഴിയുന്നു.പാട്ടുകൾക്കൊപ്പം നിർത്ത ചുവടുകൾ വച്ച് നടന്നവർ പാർട്ടികളും ബുഫെയും എവിടേ ? ബഹു വർണ്ണ കൊടികൾക്കു പകരം എവിടെയും പറക്കുവാൻ തയ്യാറായി നിൽക്കുന്ന കരിംകൊടികൾ മനുഷ്യ വംശത്തിന്റെ അവസാനമോ ? | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നഫ്സിയ | | പേര്= നഫ്സിയ | ||
വരി 22: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കഥ}} |
തിരുത്തലുകൾ