"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
19:59, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 196: | വരി 196: | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 1 | | color= 1 | ||
}} | |||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണയെ തുരത്താം ശക്തമായ കാൽവയ്പ്പുകളോടെ | |||
| color= 3 | |||
}} | |||
<p> | |||
കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം ഭീതിയുടെ നിഴലിലാണ്.കോറോണ എന്ന വൈറസ് ആണ് ജനജീവിതം നിശ്ചലമാക്കിയത്. കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ നഗരത്തിലാണ്.ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ എന്ന മഹാമാരി ലക്ഷക്കണക്കിന് ജനങ്ങളിലേക്കാണ് വ്യാപിച്ചത്.കോവിഡ്-19 എന്ന് ശാസ്ത്രലോകം പേരിട്ടു വിളിച്ച ഈ സൂക്ഷ്മജീവി നമ്മെ ഭീതിയുടെ മുൾമുനയിൽ നിർത്തി.കേരളത്തിൽ തൃശൂർ ജില്ലയിലാണ് ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ചത്.തുടർന്ന് പത്തനംതിട്ട,കോട്ടയംഎന്നീ ജില്ലകളിൽ രോഗമെത്തി.പിന്നീട്കേരളമൊട്ടാകെ രോഗം വ്യാപിച്ചു.എന്നാൽ നിപ്പയെയും പ്രളയത്തെയുമൊക്കെ നേരിട്ട ആത്മവിശ്വാസത്തോടും ഒത്തൊരുമയോടും കേരളം കോവിഡിനെ നേരിട്ടു.ലോകത്തിനുമുൻപിൽ തന്നെ മികച്ച മാതൃകയായി മാറി.</p><p> | |||
കോവിഡ് വിവിധ സംസ്ഥാനങ്ങളെ പിടിമുറുക്കിയപ്പോൾ രാജ്യം സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു.കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ നാം റോഡിലിറങ്ങാതെയും, പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതെയും , അനാവശ്യയാത്രകൾ ഒഴിവാക്കിയും സർക്കാർ നിർദേശങ്ങൾ പാലിച്ചു.നിർദേശങ്ങൾ പാലിക്കാത്തവരെ നിയമപരമായി നേരിട്ടു.അപ്പോഴേക്കും കൊറോണ ലോകമെമ്പാടും വൻ വിപത്തായി മാറിക്കഴിഞ്ഞിരുന്നു. ലോകമെമ്പടുമുള്ള ആരോഗ്യപ്രവർത്തകർ ഊണും ഉറക്കവുമുപേക്ഷിച്ച് രോഗികളെ പരിചരിച്ചു.അനേകംആരോഗ്യപ്രവർത്തകർക്ക് ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ പോലും ഉണ്ടായി.</p><p> | |||
നമ്മുടെ കേരളത്തിൽ കോവിഡ് നിയന്ദ്രണവിധേയമാണെങ്കിൽ പോലും പല സംസ്ഥാനങത്തെയും സ്ഥിതി ആശങ്ക ഉണ്ടാക്കുന്നു.ജനങ്ങൾ വളരെ യേറെ കരുതൽ കാണിക്കേണ്ട ഒരവസരമാണിത്.നമുക്കും സമുഹത്തിനും വേണ്ടി നാം ജഗ്രതയോടെ പ്രവർത്തിക്കണം.സാമൂഹിക അകലം പാലിക്കുകയും, ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കഴുകുകയുംവേണം.പുറത്തുപോകുമ്പോൾ നിർബന്ധമായും മുഖാവരണം ധരിക്കണം.സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്നനിർദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കണം.ഒന്നിനു പുറകെ ഒന്നായി വന്നുചേരുന്ന ഈ വിപത്തുകൾഎല്ലാം തന്നെ നമ്മെ ഓരോരുത്തരേയും മഹത്തായപാഠങ്ങളാണ് പഠിപ്പിക്കുന്നത്.അതിജീവനത്തിന്റെ കാര്യത്തിൽ കേരളം എന്നും മുന്നിൽ തന്നെയാണ് എന്ന് ലോകത്തിനു മുൻപിൽ ഒരിക്കൽക്കുടി തെളിയിക്കണം.ഈ മഹാമാരിയെ ഒറ്റക്കെട്ടായി നാം അതിജീവിക്കുകതന്നെ ചെയ്യും. | |||
നമ്മുടെ കേരളത്തിൽ കോവിഡ് നിയന്ദ്രണവിധേയമാണെങ്കിൽ പോലും പല സംസ്ഥാനങത്തെയും സ്ഥിതി ആശങ്ക ഉണ്ടാക്കുന്നു.ജനങ്ങൾ വളരെ യേറെ കരുതൽ കാണിക്കേണ്ട ഒരവസരമാണിത്.നമുക്കും സമുഹത്തിനും വേണ്ടി നാം ജഗ്രതയോടെ പ്രവർത്തിക്കണം.സാമൂഹിക അകലം പാലിക്കുകയും, ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കഴുകുകയുംവേണം.പുറത്തുപോകുമ്പോൾ നിർബന്ധമായും മുഖാവരണം ധരിക്കണം.സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്നനിർദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കണം.ഒന്നിനു പുറകെ ഒന്നായി വന്നുചേരുന്ന ഈ വിപത്തുകൾഎല്ലാം തന്നെ നമ്മെ ഓരോരുത്തരേയും മഹത്തായപാഠങ്ങളാണ് പഠിപ്പിക്കുന്നത്.അതിജീവനത്തിന്റെ കാര്യത്തിൽ കേരളം എന്നും മുന്നിൽ തന്നെയാണ് എന്ന് ലോകത്തിനു മുൻപിൽ ഒരിക്കൽക്കുടി തെളിയിക്കണം.ഈ മഹാമാരിയെ ഒറ്റക്കെട്ടായി നാം അതിജീവിക്കുകതന്നെ ചെയ്യും.</p> | |||
{{BoxBottom1 | |||
| പേര്= ഹേതൽ എം.എസ് | |||
| ക്ലാസ്സ്= 8 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ | |||
| സ്കൂൾ കോഡ്= 45002 | |||
| ഉപജില്ല= വൈക്കം | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം | |||
| color= 3 | |||
}} | }} |