Jump to content
സഹായം

"യു പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എന്റെ പൂന്തോട്ട നിർമ്മാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''കട്ടികൂട്ടിയ എഴുത്ത്'''                                                                            കൊറോണക്കാലത്തെ എന്റെ പൂന്തോട്ട നിർമ്മാണം                                                                     
{{BoxTop1
| തലക്കെട്ട്=        <!--  കൊറോണക്കാലത്തെ എന്റെ  പൂന്തോട്ട നിർമ്മാണം -->
| color=          <!-- 3-->
}}
                                                                        കൊറോണക്കാലത്തെ എന്റെ പൂന്തോട്ട നിർമ്മാണം                                                                     
                                                                           രചന:  അദ്യശ്രീ,അഞ്ച്-സി, യുപിഎസ് ,പുന്നപ്ര  , ആലപ്പുഴ.             

                        '''അപ്രതീക്ഷിതമായാണ് എന്റെ  സ്കൂൾ അടച്ചത്. കൊറോണയെ ഭയന്ന് എല്ലാവരുംവീട്ടിലിരിപ്പായി. പത്രം വായിച്ചും ടി.വി കണ്ടും കഥവായിച്ചും അനിയന്റെ  കൂടെകളിച്ചും സമയം നീക്കി. എന്നാലും ബോറടിതന്നെ.. ഒരു ദിവസം രാവില മുറ്റത്തേക്ക് നോക്കുമ്പോൾ പുല്ലുകൾക്കിടയിൽ ഒരു പത്തുമണിപ്പൂവ് വിടർന്നുനിൽക്കുന്നു. എന്തോരു ഭംഗിയാണെന്നോ ‍അതിന് മുറ്റത്തെപുല്ലൊക്കെ പറിച്ച് കളഞ്ഞ് വാടിയ ചെടികൾ മാറ്റി പുതിയ പൂച്ചെടികൾ വച്ച് ഒരു കൊച്ചു പൂന്തോട്ടമുണ്ടാക്കിയാലോ എന്ന് ഞാൻ വിചാരിച്ചു. പിന്നെ ഒന്നും നോക്കിയില്ല പണി തുടങ്ങി. പാതി മുറിച്ച പ്ലാസ്റ്റിക് കുപ്പികളിൽ മണ്ണ് നിറച്ച് ആദ്യം ഞാൻ റോസാക്കമ്പുകൾവെട്ടിവച്ചു. അതെന്തിനാണെന്നറിയാമോ, റോസാക്കമ്പുകൾക്ക് വേര് പിടിപ്പിക്കാനാണ്. എന്റെ അഛനാണ് അതിന് എന്നെ സഹായിച്ചത്. വേരുമുളച്ച റോസാക്കമ്പുകൾ ചെടിച്ചട്ടിയിലേക്ക് മാറ്റി നട്ടു. വീട്ടിലെ തേയിലച്ചണ്ടിയും മുട്ടത്തോടും കഞ്ഞി വെള്ളവും വളമായി നൽകി. അപ്പുറത്തെ വീട്ടിൽ നിറയെ പത്ത് മണിപ്പൂവും ഒരു മഞ്ഞ നിറമുള്ള പൂവും കണ്ടു. എനിക്കതിന്റെ  പേരറിയില്ല. അമ്മയോട് ചോദിച്ചപ്പോൾ നിത്യകല്ല്യാണി എന്നാണ് പറഞ്ഞത്. ഈ രണ്ടുപൂച്ചെടിയും ഞാൻ അവരോട് വാങ്ങി എന്റെ  പൂന്തോട്ടത്തിൽവച്ചു.വീടിന്റെ  വാതുക്കൽ തെങ്ങ് വെട്ടി മാറ്റിയ ഒരു കുറ്റിയുണ്ടായിരുന്നു. പത്തുമണി അതിൽവട്ടത്തിൽ നട്ടു. നിത്യകല്ല്യാണിയും വേരു പിടിപ്പിച്ചാണ് നേരെ വച്ചത്. ഇതിന് പ്രത്യേക വളമൊന്നും കൊടുത്തില്ല. അടുത്തുള്ള മറ്റൊരു വീട്ടിൽ മനോഹരമായ പൂവുണ്ടാകുന്ന ഒരു ചെടിയുണ്ട്. എന്റെ  അമ്മയുടെ നാടായ പാലക്കാട് ഇതിന് പറയുന്നത് കാശിത്തുമ്പ എന്നാണ്. ഇവിടെ വാൽസ്യം എന്നും പറയും.റോസ്, വയലറ്റ് കളറുകളിലാണ് ആചെടി അപ്പുറത്തെ വീട്ടിൽ കണ്ടത്.അത് രണ്ടും വാങ്ങി വച്ചു. വീട്ടിൽ രണ്ടുതരം മുല്ലയുണ്ടായിരുന്നു. മല്ലി മുല്ലയും,കുറ്റിമുല്ലയും. ഒഴിഞ്ഞു കിടന്ന സിമൻറ് റിംഗിൽ മണ്ണ് നിറച്ച് ഇവരണ്ടും നട്ടു. മല്ലിമുല്ലക്ക് പടരാൻ കമ്പും വച്ചു. ഇപ്പോൾ അത് വീണ്ടും മൊട്ടിട്ട്  തുടങ്ങി.  

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/864735" എന്ന താളിൽനിന്ന് ശേഖരിച്ചത്