Jump to content
സഹായം

"പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നിഴലായി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രാക്ഷസ നിഴലായി... <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ചുട്ടുപൊള്ളുന്ന വെയിൽ മാർച്ച്മാസമായതുകോണ്ടായിരിക്കണം- ആലസ്യത്തിലാ
ചുട്ടുപൊള്ളുന്ന വെയിൽ മാർച്ച്മാസമായതുകോണ്ടായിരിക്കണം- ആലസ്യത്തിലാ
ണ്ട്കിടക്കുന്നകണ്ണുകൾ ഒപ്പം ടീച്ചറുടെ റിവിഷൻ ക്ലാസ്സും പരീക്ഷാപേടീയും.എന്നeലും ഞങൾ കൂട്ടുകാർ അടിച്ചുപൊളിച്ചു. പരീക്ഷകഴിഞ ഉടനെ സ്കൂളfൽ നിന്നും തിരുവനന്തപുരത്തേക്കൊരുയാത്ര അതും തീവണ്ടിയിൽ. അതിനിടയിൽ കാലത്താൽ നടത്താറുള്ള വാർഷികാഘോഷം.7ാം ക്ലാസ്സി്ലെ ചേച്ചിമാർക്കും, ചേട്ടൻമാർക്കും ഒരുഗുഡ്ബൈ പറയൽ.
ണ്ട്കിടക്കുന്നകണ്ണുകൾ ഒപ്പം ടീച്ചറുടെ റിവിഷൻ ക്ലാസ്സും പരീക്ഷാപേടീയും.എന്നാലും ഞങൾ കൂട്ടുകാർ അടിച്ചുപൊളിച്ചു. പരീക്ഷകഴിഞ ഉടനെ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്കൊരുയാത്ര അതും തീവണ്ടിയിൽ. അതിനിടയിൽ കാലത്താൽ നടത്താറുള്ള വാർഷികാഘോഷം.7ാം ക്ലാസ്സി്ലെ ചേച്ചിമാർക്കും, ചേട്ടൻമാർക്കും ഒരുഗുഡ്ബൈ പറയൽ.

മാർച്ച് 10 സമയം ഉച്ചക്ക് രണ്ട് മണി കഴിഞ്ഞുകാണും  അതുവരെ ഉണ്ടായിരുന്ന            സന്തോഷമോ പ്രസരിപ്പോ    അധ്യാപകരുടെ മുഖത്ത് കാണാനില്ല ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും തന്നില്ല. എന്തോ സംഭവിച്ചുകാണും‍‍ ‍‍‍ഞങ്ങൾ പിറുപിറുത്തു വീട്ടിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങൾ ഓരോ ടീച്ചർമാരും വേഗത്തിൽ ബോർഡിൽ  എഴുതി പൂർത്തിയാക്കി. പുറത്തിറങ്ങരുത് നന്നായി പഠിക്കണം എന്നൊരുവാക്കും പതിവുപോലെ .  ഒരു യാത്രപോലും പറയാതെ ഞങ്ങൾ മടങ്ങി    ‍‍ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകിടം മറി‍ഞ്ഞിരിക്കുന്നു.

emailconfirmed
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/864694" എന്ന താളിൽനിന്ന് ശേഖരിച്ചത്