ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}പ്രഭാതം മെല്ലെ മെല്ലെ പൊട്ടി വിടരുന്നുസാധാരണ എന്നെ ഉണർത്തുന്ന കിളികൾ ശബ്ദം ഉണ്ടാക്കുന്നില്ല കോഴികൾ കൂവുന്നില്ല പ്രഭാതത്തിന് തന്നെ എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത അപ്പോയേക്കും പത്രം വന്നു തുറന്നു നോക്കിയപ്പോൾ തന്നെ ഞാൻ ഞെട്ടിപ്പോയി ഒന്നാമത്തെ വാർത്ത കൊറോണ എന്ന ഒരു മഹാമാരി നമ്മുടെ രാജ്യത്തെ പിടികൂടിയിരിക്കുന്നു ഒരു ഞെട്ടലോടെ ആണ് ഞാൻ ആ വാർത്തയെ സ്വീകരിച്ചത്. ഞാനാണെങ്കിൽ ഈ വർഷം SSLC എഴുതുന്ന ആളും ആകെ ഒരു പേടി തോന്നി ഇനി പരീക്ഷ ഒക്കെ എന്താകും എന്നും പരീക്ഷ ഉണ്ടാകുമോ എന്ന് വരെ തോന്നിപ്പോയി അപ്പോഴും എന്റെ മനസ്സിൽ ഒരു ആശ്വാസമായിരുന്നു നിപ്പയുടെ ഉത്ഭവം കോഴിക്കോടായിരുന്നു ഇത് മാത്രം ഇവിടെ ആവാതിരുന്നതിന്. പക്ഷെ പിന്നെയാണ് ഈ മഹാമാരി ലോകം മുഴുവൻ | }}പ്രഭാതം മെല്ലെ മെല്ലെ പൊട്ടി വിടരുന്നുസാധാരണ എന്നെ ഉണർത്തുന്ന കിളികൾ ശബ്ദം ഉണ്ടാക്കുന്നില്ല കോഴികൾ കൂവുന്നില്ല പ്രഭാതത്തിന് തന്നെ എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത അപ്പോയേക്കും പത്രം വന്നു തുറന്നു നോക്കിയപ്പോൾ തന്നെ ഞാൻ ഞെട്ടിപ്പോയി ഒന്നാമത്തെ വാർത്ത കൊറോണ എന്ന ഒരു മഹാമാരി നമ്മുടെ രാജ്യത്തെ പിടികൂടിയിരിക്കുന്നു ഒരു ഞെട്ടലോടെ ആണ് ഞാൻ ആ വാർത്തയെ സ്വീകരിച്ചത്. ഞാനാണെങ്കിൽ ഈ വർഷം SSLC എഴുതുന്ന ആളും ആകെ ഒരു പേടി തോന്നി ഇനി പരീക്ഷ ഒക്കെ എന്താകും എന്നും പരീക്ഷ ഉണ്ടാകുമോ എന്ന് വരെ തോന്നിപ്പോയി അപ്പോഴും എന്റെ മനസ്സിൽ ഒരു ആശ്വാസമായിരുന്നു നിപ്പയുടെ ഉത്ഭവം കോഴിക്കോടായിരുന്നു ഇത് മാത്രം ഇവിടെ ആവാതിരുന്നതിന്. പക്ഷെ പിന്നെയാണ് ഈ മഹാമാരി ലോകം മുഴുവൻ കീഴടക്കിയത് പിന്നെ ഒരു വെള്ളി ദിവസം ഉച്ചക്ക് ആ വാർത്ത വന്നത് SSLC പരീക്ഷ മാറ്റിവച്ചത് അപ്പോൾ നല്ല സന്തോഷം തോന്നി കാരണം കുറച്ച് കൂടി പഠിക്കാൻ അവസരം കിട്ടിയല്ലോ എന്ന് ആലോചിച്. പക്ഷെ പിന്നെയാണ് ലോക്ഡൗൺ തുടങ്ങിയത്. അതിന് ശേഷം ഇത് വരെ പരീക്ഷ നടന്നിട്ടില്ല. ഇനി എന്നാണെന്നും അറിയില്ല ഇപ്പോൾ പുറത്തേക്കു ഇറങ്ങുമ്പോൾ ആകെ ഒരു നിശ്ചലം ജനങ്ങൾ തമ്മിൽ അടുക്കാത്ത ഒരു സമയം ഇപ്പോൾ തന്നെ ജന ജീവിതം താറുമാറായിക്കൊണ്ടിരിക്കുകയാണ് ഇത് പോലെ തന്നെ തുടരുകയാണെങ്കിൽ ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണോ ആവോ....... | ||
{{BoxBottom1 | |||
| പേര്= മുഹമ്മദ് ഷാനിൽ പി കെ | |||
| ക്ലാസ്സ്= 10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ .എം.എച്ച്.എസ്സ് പൂവമ്പായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47111 | |||
| ഉപജില്ല= ബാലുശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Bmbiju| തരം= കഥ}} |
തിരുത്തലുകൾ