ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷയുടെ പ്രതിരോധം | color=2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പ്രതീക്ഷയുടെ പ്രതിരോധം | |||
| color=2 | |||
}} | |||
<center> <poem> | |||
പൂമ്പാറ്റ പാറി നടന്ന കാലം | |||
രോഗങ്ങളില്ലാതിരുന്ന കാലം | |||
ആ കാലമിന്നെങ്ങോ പോയൊളിച്ചൂ | |||
വന്നൂ പുതിയൊരു കോവിഡ് കാലം | |||
ഒന്നിൽനിന്നൊന്നിൽനിന്നോരായിരം പേരെ | |||
രോഗികളാക്കി ദുരിതം വിതച്ചൂ.... | |||
കേമനാണെന്നൂ നടിച്ച മനുഷ്യരെ | |||
വീട്ടുതടങ്കലിലാക്കിയവൻ | |||
വമ്പൻമാരാം ലോക രാഷ്ട്രങ്ങൾ പോലുമീ - | |||
കൊറോണയ്ക്കു മുന്നിൽ തല കുനിച്ചൂ | |||
ചപ്പു ചവറുകൾ പോൽ തെരുവീഥിയിൽ | |||
മനുഷ്യശരീരങ്ങൾ കുന്നുകൂടി | |||
എന്നാലിവിടെ തലയുയർത്തീടുന്നു | |||
മിന്നിത്തിളങ്ങുന്നു പ്രിയ കേരളം | |||
അതിവേഗ പ്രതിരോധ മാർഗങ്ങളൊക്കെയും | |||
പ്രതിദിനം മുന്നോട്ടു പോയിടുന്നൂ | |||
ലോകത്തിനാകവേ മാതൃകയായിട്ടു മാറുന്നു നമ്മുടെ സംസ്കാരവും | |||
പേടിക്ക വേണ്ടാ | |||
പ്രതിരോധമേ പോംവഴി | |||
പാലിക്കണം ചില മര്യാദകൾ | |||
അകലങ്ങൾ വേണം മനുഷ്യർ തമ്മിൽ - | |||
പക്ഷേ മനസുകൾ തമ്മിൽ അടുത്തിരിക്കാം | |||
ഒന്നിച്ചു നിന്നു പൊരുതാം നമുക്കൊരു നല്ല - | |||
നാളേക്കായി കാത്തിരിക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ഗായത്രി എഎസ് | |||
| ക്ലാസ്സ്=8 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല | |||
| സ്കൂൾ കോഡ്=42027 | |||
| ഉപജില്ല=പാലോട് | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color=2 | |||
}} | |||
{{Verification|name=Sathish.ss|തരം=കവിത}} |
തിരുത്തലുകൾ