Jump to content
സഹായം

"ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ

നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ

വരി 70: വരി 70:

ജീവിതമാം സാഗരത്തില്‍  ലക്ഷ്യമില്ലാതലയുവോരെ
ജീവിതമാം സാഗരത്തില്‍  ലക്ഷ്യമില്ലാതലയുവോരെ

നേര്‍വഴിയാം പാതനിങ്ങള്‍ കാട്ടിടേണ്ടതില്ലയോ
നേര്‍വഴിയാം പാതനിങ്ങള്‍ കാട്ടിടേണ്ടതില്ലയോ

കാലചക്രമാകും തേര്‍തെളിച്ചിടേണ്ടോര്‍ നിങ്ങളീ
കാലചക്രമാകും തേര്‍തെളിച്ചിടേണ്ടോര്‍ നിങ്ങളീ

കാമമോഹമേകുമശ്വഞാന്‍ വലിച്ചിടുന്നിതോ.
കാമമോഹമേകുമശ്വഞാന്‍ വലിച്ചിടുന്നിതോ.

ഗാന്ധിയേയും ബുദ്ധനേയും വര്‍ദ്ധമാനനേയുമീ
ഗാന്ധിയേയും ബുദ്ധനേയും വര്‍ദ്ധമാനനേയുമീ

തന്ന മാതാഭാരതാംബയേയും നീ മറന്നിതോ
തന്ന മാതാഭാരതാംബയേയും നീ മറന്നിതോ

കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ
കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ

നിങ്ങളെത്തന്‍ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ
നിങ്ങളെത്തന്‍ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ

രാവണനും ഇന്ദ്രജിത്തും കുംഭകര്‍ണ്ണന്‍ രക്തബീജന്‍
രാവണനും ഇന്ദ്രജിത്തും കുംഭകര്‍ണ്ണന്‍ രക്തബീജന്‍

രാക്ഷസര്‍ തന്‍ പടയുമായി എത്തീടുന്ന വഴിയില്‍
രാക്ഷസര്‍ തന്‍ പടയുമായി എത്തീടുന്ന വഴിയില്‍

ഘടഘടാരവം മുഴക്കി ആര്‍ത്തിരമ്പിവന്നിതാ
ഘടഘടാരവം മുഴക്കി ആര്‍ത്തിരമ്പിവന്നിതാ

ഘോരമാം പെരുമ്പറ തന്‍ അട്ടഹാസം കേള്‍പ്പുഞാന്‍
ഘോരമാം പെരുമ്പറ തന്‍ അട്ടഹാസം കേള്‍പ്പുഞാന്

ധര്‍മ്മചക്രത്തേര്‍ തെളിക്കാന്‍ കാലമങ്ങു കേഴുന്നു
ധര്‍മ്മചക്രത്തേര്‍ തെളിക്കാന്‍ കാലമങ്ങു കേഴുന്നു

നിദ്ര തന്റെ മടിയില്‍ നിന്നുണര്‍ന്നെണീക്കു സോദരാ.
നിദ്ര തന്റെ മടിയില്‍ നിന്നുണര്‍ന്നെണീക്കു സോദരാ.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86392" എന്ന താളിൽനിന്ന് ശേഖരിച്ചത്