"ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര (മൂലരൂപം കാണുക)
22:54, 7 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
<u> | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
</u> | |||
നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ | |||
ആത്മരോദനങ്ങള്‍ നിങ്ങള്‍ കേള്‍പ്പതില്ലേ ഭൂമിയില്‍ | |||
ധര്‍മ്മവും അഹിംസയും കാത്തിടേണ്ടോരല്ലയോ | |||
വിജ്ഞാനത്തില്‍ പൊന്‍വെളിച്ച തിരി തിരിക്കേണ്ടയോ | |||
ജീവിതമാം സാഗരത്തില്‍ ലക്ഷ്യമില്ലാതലയുവോരെ | |||
നേര്‍വഴിയാം പാതനിങ്ങള്‍ കാട്ടിടേണ്ടതില്ലയോ | |||
കാലചക്രമാകും തേര്‍തെളിച്ചിടേണ്ടോര്‍ നിങ്ങളീ | |||
കാമമോഹമേകുമശ്വഞാന്‍ വലിച്ചിടുന്നിതോ. | |||
ഗാന്ധിയേയും ബുദ്ധനേയും വര്‍ദ്ധമാനനേയുമീ | |||
തന്ന മാതാഭാരതാംബയേയും നീ മറന്നിതോ | |||
കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ | |||
നിങ്ങളെത്തന്‍ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ | |||
രാവണനും ഇന്ദ്രജിത്തും കുംഭകര്‍ണ്ണന്‍ രക്തബീജന്‍ | |||
രാക്ഷസര്‍ തന്‍ പടയുമായി എത്തീടുന്ന വഴിയില്‍ | |||
ഘടഘടാരവം മുഴക്കി ആര്‍ത്തിരമ്പിവന്നിതാ | |||
ഘോരമാം പെരുമ്പറ തന്‍ അട്ടഹാസം കേള്‍പ്പുഞാന്‍ | |||
ധര്‍മ്മചക്രത്തേര്‍ തെളിക്കാന്‍ കാലമങ്ങു കേഴുന്നു | |||
നിദ്ര തന്റെ മടിയില്‍ നിന്നുണര്‍ന്നെണീക്കു സോദരാ. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||