Jump to content
സഹായം

"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം | color= 5 }} <p> "ഇനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി"
നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി"
</p>
</p>
<p>
ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്.അത് കൂടുതൽ യാന്ത്രികതയിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുന്നു.സുഖസന്തോഷങ്ങൾ, പണം നൽകി വാങ്ങി കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കെട്ടിയുയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ മനുഷ്യൻ ശ്രമിക്കുന്നൂ.അതിനിടയിൽ അറിഞ്ഞോ, അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും ഭൂമിയെ കല്ലുംകരിയും എണ്ണയും കുഴിച്ചെടുക്കാനുള്ള ഖനന കേന്ദ്ര മായും അവൻ കണക്കാക്കികഴിഞ്ഞു.

സന്ദേശം: ദൈവം ഉണ്ടോ ഇല്ലെയോ എന്നതിലല്ല കാര്യം. നമ്മൾ തന്നെയാണ് ദൈവം. നമ്മളുടെ സ്വഭാവം. മറ്റുള്ളവരോടുള്ള സ്നേഹം കരുണ സൗഹൃദം അതൊക്കെയാണ് നമ്മളെ ദൈവം ആക്കുന്നത്............  

  "പാദസ്പർശം ക്ഷമസ്വമേ" എന്ന ക്ഷമാപണത്തോടെയാണ് പണ്ട് നാം ഭൂമിയിൽ സ്പർശിച്ചിരുന്നത്.ആ വിനയവും ലാളിത്യവും തിരിച്ചു കിട്ടേണ്ടതുണ്ട്.ഈ ലോകത്ത് പ്രകൃതി സംരക്ഷണത്തിനായി സ്വജീവിതം അർപ്പിച്ച അസംഖ്യം ജന്മങ്ങളുണ്ട്.ഈ ഭൂമി നാളേക്കും എന്ന കരുതലോടെ പ്രവർത്തിക്കുന്ന അവരുടെ യത്നത്തിൽ നമുക്കും പങ്കുചേരാം.

377

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863730" എന്ന താളിൽനിന്ന് ശേഖരിച്ചത്