Jump to content
സഹായം

"ST JOSEPHS UPS PERAYAM/ആരോഗ്യം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=ആരോഗ്യം നമ്മുടെ സമ്പത്ത്
| color=  1
}}
<center> <poem>
ആരോഗ്യം നമ്മുടെ സമ്പത്ത്
അതിനാൽ പ്രധാനം ശുചിത്വമാണല്ലോ
രണ്ടുനേരം കുളിക്കേണം
പല്ലുകൾ നന്നായി തേയ്‌ക്കേണം
നഖങ്ങൾ മുറിക്കേണം
വൃത്തിയായി നടക്കേണം
ഭക്ഷണത്തിന് മുമ്പും പിമ്പും കൈയ്യും വായും കഴുകേണം
രോഗാണുക്കൾ പിടിച്ചെന്നാൽ രോഗം നമ്മെ പിടികൂടും
രോഗം നമ്മെ പിടിച്ചെന്നാൽ ആരോഗ്യം ക്ഷയിച്ചിടും.
</poem> </center>
{{BoxBottom1
| പേര്= അഷ്ടമി. എ. എസ്
| ക്ലാസ്സ്=  2 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ജോസഫ്സ് യുപിഎസ് പേരയം
| സ്കൂൾ കോഡ്= 42655
| ഉപജില്ല=  പാലോട്
| ജില്ല= തിരുവനന്തപുരം 
| തരം= കവിത 
| color=  1
}}
[[Category:കവിതകൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863632" എന്ന താളിൽനിന്ന് ശേഖരിച്ചത്