Jump to content
സഹായം
"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/പ്രകൃതി പരിണാമവും ആധുനിക ലോകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതി പരിണാമവും ആധുനിക ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 5: വരി 5:
പ്രകൃതി പരിണാമസിദ്ധതത്തിന്റെ ഏറ്റവും അമൂർത്തമായ ഭാവം, സർവ സസ്യ ജന്തു ജാലകങ്ങളെല്ലാം ചേർന്നുള്ള ഒരു കുടുംബം. മനുഷ്യനും ഈ പ്രകൃതിയിലെ കോടാനുകോടി ജീവികളിൽ ഒന്നുമാത്രം.  എന്നാൽ ഇന്ന് പ്രകൃതി എന്ന് പറയുമ്പോൾ അതിൽനിന്നും വേർതിരിഞ്ഞുപോലെയാണ് മനുഷ്യന്റെ പ്രവർത്തനങ്ങൾ.
നിലനില്പിനായി മനുഷ്യന് പ്രകൃതിയുമായി പ്രതിപ്രവർത്തനംനടുത്തേണ്ടതുണ്ട്.  കാൾമാക്സ് അതിനെ വിശേഷിപ്പിച്ചത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മെറ്റബോളിസം  എന്നാണ് .  ഇത് പ്രകൃതിയുമായുള്ള സംഘർഷമല്ല അനിവാര്യമായ പ്രതിപ്രവർത്തനം മാത്രമാണ്.  നിലനില്പിനുവേണ്ടി മനുഷ്യൻ സ്വീകരിക്കുന്ന ഉല്പാദനരീതികൾ പഠനവിധേയമാക്കുക എന്നത് പുതിയ മാതൃകകൾ കണ്ടെത്തുന്നതിന് അനിവാര്യമാണ്.
17 നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് പ്രകൃതിപരിണാമത്തിനു ശക്തികൂടിയത്.  യുറോപ്യൻ ഭൂഖണ്ഡത്തിൽ ആരംഭിച്ച വ്യവസായികവിപ്ലവമായിരുന്നു അതിനു പ്രധാനകാരണം.  മനുഷ്യ  പ്രതിധ്വംസനത്തിനു അടിത്തറയേകിയതും ഇത്തരം കണ്ടുപിടുത്തങ്ങൾ തെന്നെ.  വ്യാവസായിക വിപ്ലവത്തിന്റെ ഉത്പന്നങ്ങളായ സാങ്കേതിക വിദ്യകളും അധിനിവേശ വ്യാപനവും വാണിജ്യ മുതലാളിത്തത്തിൽനിന്നും  വ്യവസായിക മുതാളിത്യത്തിലേക്കുള്ള വളർച്ചയും കോർപറേറ്റ് മൂലധനത്തിന്റെ നിലയ്ക്കാത്ത ലാഭശേഖരണവുമാണ്.  കഴിഞ്ഞ രണ്ടു ശതകങ്ങളിൽ ആഗോളമായി സാരവാത്തായ പ്രകൃതി പരിണാമത്തിനു കാരണമായത്.  അനധികൃതമായ ഭൂവിനിയോഗവും അശാസ്ത്രീയമായ കൃഷിരീതികളും ഖനനവും .  എല്ലാം തുടർ കഥകളായിരുന്നു  പിന്നീടങ്ങോട്ടു്
<poem>
<poem>
"പണ്ട് നരൻ ജീവിച്ചു
"പണ്ട് നരൻ ജീവിച്ചു
വരി 14: വരി 14:
പ്രകൃതിക്കൊരു വിനയായി.” </poem>
പ്രകൃതിക്കൊരു വിനയായി.” </poem>
കാവ്യകേളി വേദികളിൽ  പ്രശസ്തമായ ഈ വരികളിൽ പ്രതിപാദിക്കുന്നുണ്ട് പ്രകൃതിയോടുമനുഷ്യനുണ്ടായ മാറ്റങ്ങൾ .  മനുഷ്യന്റെ ആസുരമായ ഉപയോഗത്വരയുടെയും അശാസ്ട്രിയമായ ഭൂവിനിയോഗ രീതിയുടെയും പരിണിത ഫലങ്ങൾ ഇപ്പോൾ മനുഷ്യൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  ഭൂമിയിൽ ഓക്സിജന്റെ മൂന്നിൽ  ഒന്ന്  പ്രദാനം ചെയ്യുന്ന ആമസോൺ മഴക്കാടുകളിൽ കാട്ടുതീയ്‌ക്കു ഇരയായപ്പോഴും,  ഇനിയും അതിനു സാധ്യതയുണ്ട് എന്ന് ശാസ്ത്രലോകം മുൻകരുതൽ നല്കിയപ്പോഴും ആരുംതന്നെ അത് വലിയകാര്യമായി കണ്ടില്ല എന്നത് അപലപനീയവും മാണ്.
ശാസ്ത്രലോകത്തിന്ടെ പുതിയ കണ്ടെത്തൽ പ്രകാരം ഒരു  അൻപത് വര്ഷം കഴിയുമ്പോഴേക്കും ഇന്ന് ഭൂമിയിൽ നിലനില്കുന്നതിന്റെ പത്തിൽ ഒരുഭാഗം മാത്രമേ ജീവിച്ചിരിക്കുകയുളൂ എന്നാണ്. അതായത്  റെഡ് ഡാറ്റാബുകിന്റെ പേജുകളുടെ എണ്ണം വർധിക്കുന്നു എന്ന് ചുരുക്കം.  പ്രകൃതിയിൽ മനുഷ്യന്റെ പ്രതിപ്രവർത്തനം ആവശ്യമാണ്.  പക്ഷെ അത് ആസുരമായ രീതിയിലാകരുതെന്നു മാത്രം.  നമ്മുടെ രാഷ്ട്രപിതാവും ലോക അഹിംസാനേതാവുമായ മഹാത്മാഗാന്ധി പറയുന്നതു ശ്രദ്ധിക്കുക.
The earth provides enough to safety every man’s need but not every man’s greed.
അതായത് പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിൽ , സഹജീവികളോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം ആവശ്യമാണെന്ന കാര്യത്തിൽ ഉന്നതമായ  മാനവികത നമ്മിൽ ഉണ്ടാവട്ടെ... ലോകാവസ്ഥ അവിടെ നിൽക്കട്ടെ. നമുക്കിനി മലയാളനാടിന്റെ അവസ്ഥ നോക്കാം.
മലരണി കാടുകൾ തിങ്ങി വിങ്ങി
മലരണി കാടുകൾ തിങ്ങി വിങ്ങി
മരതക കാന്തിയിൽ മുങ്ങി മുങ്ങി </poem>
മരതക കാന്തിയിൽ മുങ്ങി മുങ്ങി </poem>
വൈലോപ്പള്ളിയുടെ ഈ വരികൾ കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല എന്നുവേണം പറയാൻ.  ദൈവത്തിന്റെ സ്വന്തംനാട്    എന്ന് വിശേഷിപ്പിച്ചത് വിദേശികളെ കേരളത്തിലേക്ക് ആകർഷിക്കാൻ വേണ്ടിയായിരുന്നക്കിലും കേരളീയ ഏറ്റവും യോജിച്ച വരികൾതന്നെ ആയിരുന്നു അത്.  കിഴക്കു ജൈവവൈവിദ്യ  കലവറയായ പശ്ചിമഘട്ടത്തിൽ തുടങ്ങി  പടിഞ്ഞാറ് സാഗരറാണിയായ അറബിക്കടലിൽ അവസാനിക്കുന്ന വെറും  36000    ചതുരശ്രകിലോമീറ്റർ മാത്രം വിസ്‌തൃതിയുള്ള കേരളം ജൈവവൈദഗ്ദ്യത്തിലും കാലാവസ്ഥ സ്വഭാവസവിശേഷതകളിലും എല്ലാം മുന്നിൽ തന്നെ ആയിരുന്നു.
ബ്രിട്ടീഷ്കാരുടെ കേരളത്തിലേക്കുള്ള അധിനിവേശത്തോടുകൂടിയാണ്  കേരളത്തിലെ പ്രകൃതിക്കുമാറ്റമുണ്ടാവാൻ തുടങ്ങിയത്. ബ്രിട്ടീഷ്കാരുടെ  വരവോടെ  കാടുവെട്ടിതെളിയിച്ചുള്ള റെയിൽപാത നിർമാണവും റബർ, തേയില പോലുള്ള തോട്ടവിളകളുടെ കൃഷിയും മറ്റും കേരളപരിസ്ഥിതിയുടെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു.  വയനാട്ടിൽ കോഫി പ്ലാന്റേഷൻ തുടെങ്ങിയതോടെ നമ്മുടെ പ്രകൃതിയിൽ സംഘടിത കോർപറേറ്റ് മൂലധനത്തിന്റെ കടന്നുകയറ്റം ആരംഭിക്കുന്നത്.  എന്നാൽ വൻകിട നാശത്തിനു വഴിതെളിയിച്ചത്  1877 ൽ  തിരുവിതംകൂർ രാജാവിന്റെ  സാമന്തനായിരുന്ന പൂഞ്ഞാർ രാജാവിൽനിന്നും ഇടുക്കിയിലെ കണ്ണൻ ദേവൻ കുന്നുകളിലെ  215  ചതുരശ്ര മൈൽ ജോൺ ഡാനിയൽ മൺറോ എന്ന ബ്രിട്ടീഷ് പ്ലാന്റർ തീറെഴുതി വാങ്ങിയതുടെ യാണ് .  ഇതോടെ പശ്ചിമഘട്ടത്തിലെ  14400  ഏക്കർ ഉഷ്ണമേഖലാ വനം തെളിച്ചു തോട്ടവികസനം നടത്തുന്നതിനുള്ള വഴി തെളിയിച്ചു.  തിരുവിതാംശംകൂറിന്റെ            3 ശതമാനത്തിലധികംമായിരുന്നു.  കൂടാതെ  1862    തോട്ടവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭൂവിനിയോഗ നയവും നിലവിൽവന്നു.
ഇങ്ങനെയുള്ള പ്രകൃതി ചൂഷണം ബ്രിട്ടീഷ് കാലത്തിനു ശേഷവും തുടർന്നുപോന്നതാണ് മലയാളികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കെടുതിക്ക്‌ കാരണം.  സാമൂഹികവും സാമ്പത്തികവുമായ മലയാളികൾ ഒരുപാടുവളർന്നപ്പോൾ പ്രകൃതിയുമായുള്ള ബന്ധം നിലച്ചെന്നു വേണം കരുതാൻ.  മലയാളികളുടെ ഇത്തരം ആസുരമായ ഉപഭോഗത്വരയുടെ പരിണിത ഫലങ്ങളായിരുന്നു  2018  ലും  2019  ലും  കേരളത്തെ വിറപ്പിച്ച പ്രളയം.  പരിസ്ഥിതി ലോലപ്രദേശങ്ങളിൽ പോലുമുള്ള അനധികൃതമായ നഗരവത്കരണവും അശാസ്ത്രീയമായ നിര്മാണരീതികളുമാണ് പ്രളയത്തിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്.  ആധുനിക കേരളത്തിൽ കോടിക്കണക്കിന് ജനങ്ങൾ താമസിക്കുന്നുണ്ട്.  ഇതിൽ  47 ശതമാനം പേരും നഗരവാസികൾ ആണ്.
വരി 33: വരി 33:
ഇത് നിനക്കായ് നാൻ കുറിച്ച ഗീതം .</poem>
ഇത് നിനക്കായ് നാൻ കുറിച്ച ഗീതം .</poem>
ഒ എൻ വി കുറുപ്പിന്റെ പ്രശസ്തമായ വരികളാണ് ഇത്.  മലയാളനാടിന്റെ അവസ്ഥ കണ്ടു ഉള്ളു നീറിയാണ് ഭൂമിക്കു ചരമഗീതമെഴുതിയത്.  നവലിബറൽ പരിഷ്കാരങ്ങളിലൂടെ ഭൂമിയുടെ  ഉല്പാദനമൂല്യം കുറയുകയും ഊഹക്കച്ചവടമൂല്യം കൂടുകയുമായിരുന്നു.  ഇതോടെ ഭൂമി കേവലം റിയൽ എസ്റ്റേറ്റ് മാത്രമായതാണ് കേരളം പ്രകൃതിക്കു സംഭവിച്ചത്.
വരി 49: വരി 49:
{{verification|name=Manojjoseph|തരം= ലേഖനം}}
2,414
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863434" എന്ന താളിൽനിന്ന് ശേഖരിച്ചത്