"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ ആഹാ! എന്തൊരു നല്ല പരന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ ആഹാ! എന്തൊരു നല്ല പരന്ന ഭൂമി (മൂലരൂപം കാണുക)
16:58, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആഹാ! എന്തൊരു നല്ല പരന്ന ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ന്യൂയോർക്ക് നഗരത്തിൽ വലിയൊരു യോഗം നടക്കുകയാണ്. നേതാവ് ആവേശത്തോടെ പ്രസംഗിക്കുന്നു. | ന്യൂയോർക്ക് നഗരത്തിൽ വലിയൊരു യോഗം നടക്കുകയാണ്. നേതാവ് ആവേശത്തോടെ പ്രസംഗിക്കുന്നു. | ||
''പ്രിയപ്പെട്ടവരെ, അതുകൊണ്ട് ആരൊക്കെ പറഞ്ഞാലും ശരി, ഈ ഭൂമി ഉരുണ്ടതല്ല... ഉരുണ്ടതല്ല...!'' | ''പ്രിയപ്പെട്ടവരെ, അതുകൊണ്ട് ആരൊക്കെ പറഞ്ഞാലും ശരി, ഈ ഭൂമി ഉരുണ്ടതല്ല... ഉരുണ്ടതല്ല...!'' | ||
'ഫ്ലാറ്റ് എർത്ത് സൊസൈറ്റി'യുടെ പൊതുയോഗമായിരുന്നു അത്... | |||
അറുപതു വർഷംമുമ്പ് സാമുവൽ ഷെൽട്ടൺ എന്നയാൾ ഒരു സിദ്ധാന്തമുണ്ടാക്ക – 'ഭൂമി പരന്നതാണ്. അത് ഉരുണ്ടതാണെന്ന് ശാസ്ത്രജ്ഞർ നുണ പറയുന്നതാണ്'.'പരന്ന ഭൂമി'യുടെ ഒരു മാപ്പും ഷെൽട്ടൺ വരച്ചു! | |||
ഈ മണ്ടത്തരത്തിന് സാമുവൽ മാപ്പു പറയേണ്ടിവരും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, കുറേയധികം ആളുകൾ സാമുവലിന്റെ സിദ്ധാന്തം വിശ്വസിച്ചു. അവർ എല്ലാവരും ചേർന്ന് 'ഫ്ലാറ്റ് എർത്ത് സൊസൈറ്റി' എന്ന സംഘടന ഉണ്ടാക്കി. | |||
സ്കൂളിൽ പോകാത്ത മണ്ടന്മാരൊന്നുമല്ല കേട്ടോ, പരന്ന ഭൂമി സിദ്ധാന്തം വിശ്വസിക്കുന്നവർ. അവരുടെ കൂട്ടത്തിൽ പ്രഫസർമാരും ഡോക്ടർമാരും വരെയുണ്ട്...!ഉരുണ്ട ഭൂമിയുടെ ഉപഗ്രഹഫോട്ടോകളൊക്കെ തട്ടിപ്പാണെന്ന് ഈ പാവങ്ങളുടെ വിശ്വാസം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനന്തകൃഷ്ണൻ | | പേര്= അനന്തകൃഷ്ണൻ |