Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(aa)
 
No edit summary
 
വരി 4: വരി 4:
}}
}}
രോഗപ്രതിരോധം, അഥവാ വ്യക്തി ശുചിത്വം
രോഗപ്രതിരോധം, അഥവാ വ്യക്തി ശുചിത്വം
അസുഖത്തിൽ നിന്നും  രക്ഷപ്പെടാനുള്ള മാർഗ്ഗമാണ്  വ്യക്തി ശുചിത്വം. വൃത്തിഹീനമായ  അന്തരീക്ഷത്തിൽ നിന്നാണ് കൂടുതൽ പകർച്ച വ്യാധികൾ ഉണ്ടാവുന്നത്. വ്യക്തി ശുചിത്വം എന്നത് ഒരുപാട് പ്രാധാന്യമുള്ളവയാണ്

1. കുളി
1. കുളി
ചർമ്മമാണ് നമ്മുടെ ശരീരത്തെ  രക്ഷിക്കുന്നത്. രോഗാണു നമ്മുടെ ശരീരത്തിൽ  ഉള്ളതുകൊണ്ടാണ്  നമുക്ക് അസുഖങ്ങൾ വരുന്നത്. കുട്ടികളിൽ മാത്രം കണ്ടുവരുന്ന ഒരു പ്രശ്നമാണ്  ദന്തക്ഷയം .അഞ്ചു വയസ്സു മുതൽ 10 വയസ്സുവരെ കണ്ടുവരുന്നു .ഭക്ഷണം കഴിച്ചാൽ പല്ല് ബ്രഷ് ചെയ്യണം  അല്ലെങ്കിൽ വായ നന്നായി വൃത്തിയാക്കണം. അല്ലെങ്കിൽ അണുക്കൾ പല്ലിനുള്ളിലെ കൂടുകൂട്ടും ഇങ്ങനെ പല്ലുകൾ ഓരോന്നോരോന്നായി നശിക്കും .

2. കൈകളിലെ ശുചിത്വം.
2. കൈകളിലെ ശുചിത്വം.
ഏതസുഖവും മറ്റുള്ളവർക്ക് പകർത്തുന്നത് നമ്മുടെ കൈകളിൽ കൂടെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് ഭാഗത്ത് ഉണ്ടായ  അസുഖം നിപ്പ വൈറസ് അതുപോലെതന്നെ നമ്മുടെ നാടിനെ നടുക്കിയ കൊറോണ വൈറസ് ശുചിത്വമില്ലായ്മ യിലൂടെയും വന്നതാണ്. ആരോഗ്യ മേഖലയിൽ നിന്നും കിട്ടിയ അറിവ് ദിവസവും നിങ്ങളുടെ കയ്യിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക എന്നാണ്. പകുതി അസുഖങ്ങളെ നമുക്ക് തടയാൻ കഴിയും. പച്ച വെള്ളം കുടിക്കരുത് തിളപ്പിച്ചാറിയ വെള്ളം കുടിക്കണം .കുടിവെള്ള സ്രോതസ്സ് പോലും മഴ വെള്ളത്തിൻറെ അംശം ഉള്ളതുകൊണ്ട് രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്.

3. മഴക്കാലമായാൽ കണ്ടുവരുന്ന രോഗങ്ങൾ .
3. മഴക്കാലമായാൽ കണ്ടുവരുന്ന രോഗങ്ങൾ .
മഴക്കാലത്തെ പ്രത്യേകിച്ച് കണ്ടു വരുന്ന  അസുഖമാണ് വയറിളക്കം ശർദ്ദിയും അതിനു പ്രധാന കാരണം ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്തെ വൃത്തിഹീനമായ  അന്തരീക്ഷത്തിലൂടെ  ആണ് രോഗങ്ങൾ ഉണ്ടാകുന്നത്

ചക്ക മാങ്ങ പഴവർഗങ്ങൾ കഴിക്കാൻ എടുത്തു വെക്കുമ്പോൾ തുറന്നു വയ്ക്കരുത് .അതിൽ ഈച്ചയും കൊതുകും വന്നിരുന്നു പകർച്ചവ്യാധികൾ ഉണ്ടാകുന്നു. അമ്മമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് അടുക്കള വൃത്തി . നല്ലവണ്ണം കൈകൾ കഴുകിയതിനുശേഷം  ഭക്ഷണം ഉണ്ടാകാവൂ. ഉണ്ടാക്കിയ ഭക്ഷണങ്ങൾ നന്നായി മൂടി വയ്ക്കണം . ഈച്ചയും കൊതുകും വരുന്നത്  മൂലമാണ്. നമ്മുടെ വീടുകളിൽ ഉണ്ടാക്കി വെക്കുന്ന തിളപ്പിച്ചാറിയ വെള്ളം എടുക്കുന്ന പാത്രം വൃത്തി ഇല്ലെങ്കിൽ  ആ വെള്ളം മലിനമാകും അങ്ങനെ അസുഖങ്ങൾ വരാം. മഴക്കാലത്തെ പ്രത്യേകിച്ച് കണ്ടുവരുന്ന ഒരു അസുഖമാണ് മഞ്ഞപ്പിത്തം ഇത് ഉണ്ടാകുന്നത് കുടിവെള്ള സ്രോതസ്സിൽ ബാക്ടീരിയകൾ ഉള്ളതുകൊണ്ട് അതുകൊണ്ടാണ് തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്ന് പറയുന്നത്

4. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് കൊണ്ട് മറച്ചു പിടിക്കണം .അല്ലെങ്കിൽ എങ്കിൽ നമുക്കുള്ള അസുഖം മറ്റുള്ളവർക്ക് വരാൻ ഞാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് നഖം വെട്ടി  വൃത്തിയാക്കൽ നഖം ഉള്ളിലെ അഴുക്കുകൾ കാരണം അസുഖങ്ങൾ വരാൻ കാരണം.  അതുപോലെതന്നെ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്  മഴക്കാലത്ത് കുട്ടികൾ ഈർപ്പമുള്ള വസ്ത്രം ധരിക്കുന്നത് ഇതുമൂലം ഫംഗസ് ഉണ്ടാവുകയും കുട്ടികൾക്ക് അസുഖങ്ങൾ ഉണ്ടാകാൻ കാരണം കാരണമാണ്

5. തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ ടൈഫോയ്ഡ് പോലുള്ള രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തിയാൽ ഈച്ചയും  കൊതുകും അതിൽ വന്നിരിക്കും കാലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ  ഇവ വന്നിരുന്നാൽ ആ ഭക്ഷണം നമ്മൾ കഴിച്ചാൽ കഴിച്ചാൽ അസുഖങ്ങൾ വരും. നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിഹീനമായി ഇടരുത് അതു മൂലവും അസുഖങ്ങൾ വരാം വ്യക്തിശുചിത്വം പോലെയാണ് പരിസരശുചിത്വവും... 99% നമ്മുടെ വൃത്തിഹീനമായ പ്രവർത്തി കൊണ്ടാണ് അസുഖങ്ങൾ വരുന്നത്

വരി 29: വരി 37:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification|name=Manojjoseph|തരം= ലേഖനം}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863307" എന്ന താളിൽനിന്ന് ശേഖരിച്ചത്