|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= വിട്ടുനിൽക്കാം നൻമക്കായ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ.
| |
| പ്രതിരോധമാർഗ്ഗത്തിലൂടെ
| |
| കണ്ണിപൊട്ടിക്കാം നമുക്കുമീ ദുരന്തത്തി -
| |
| ന്നലയടികളിൽ നിന്നും മുക്തി നേടാം
| |
| ഒഴിവാക്കിടാം സ്നേഹ സന്ദർശനം
| |
| നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
| |
| അല്പകാലം നാം അകന്നിരു -
| |
| ന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
| |
| പരിഹാസരൂപേണ കരുതലില്ലാതെ
| |
| നടക്കുന്ന സോദരേ കേട്ടുകൊൾക
| |
| നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
| |
| ഒരു ജനതയെ തന്നെയല്ലോ...
| |
| ആരോഗ്യ രക്ഷക്ക് നൽകും നിർ-
| |
| ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
| |
| ആശ്വാസമേകുന്ന ശുഭവാർത്ത കേൾ-
| |
| ക്കുവാൻ ഒരു മനസ്സോടെ നമുക്ക് ശ്രമിക്കാം
| |
| ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
| |
| മുന്നേറിടാം ഭയക്കാതെ
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഷംന . കെ
| |
| | ക്ലാസ്സ്= 2 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി .എൽ .പി .എസ് . വരവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24613
| |
| | ഉപജില്ല= വടക്കാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sunirmaes| തരം= കവിത}}
| |