"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കേരളം | color=3 }} <P>[4:33 PM, 4/21/2020] Bright Miss: ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3
| color=3
}}
}}
  <P>[4:33 PM, 4/21/2020] Bright Miss: ഇന്ത്യയുടെ തെക്കു പടിഞ്ഞാറേയറ്റത്ത്‌ അറബിക്കടലിനും സഹ്യപർവ്വതത്തിനുമിടയിൽ ഒരു പച്ചവരപോലെ നീണ്ടു കിടക്കുന്ന കേരളം ഒട്ടേറെ വ്യത്യസ്‌തതകളും അപൂർവ്വതകളും കൊണ്ട്‌ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ വേറിട്ടു നിൽക്കുന്നു.
  <P> ഇന്ത്യയുടെ തെക്കു പടിഞ്ഞാറേയറ്റത്ത്‌ അറബിക്കടലിനും സഹ്യപർവ്വതത്തിനുമിടയിൽ ഒരു പച്ചവരപോലെ നീണ്ടു കിടക്കുന്ന കേരളം ഒട്ടേറെ വ്യത്യസ്‌തതകളും അപൂർവ്വതകളും കൊണ്ട്‌ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ വേറിട്ടു നിൽക്കുന്നു.

പൗരാണികമായ ചരിത്രവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിദേശ വ്യാപാരബന്ധവും കലാസാഹിത്യരംഗങ്ങളിൽ സുദീർഘമായ പാരമ്പര്യവും കേരളത്തിന്‌ ഉണ്ട്‌. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള കേരളം സാമൂഹിക നീതി, സ്‌ത്രീ പുരുഷ സമത്വം, ആരോഗ്യനിലവാരം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും മുന്നിൽ തന്നെയാണ്‌.

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/862601" എന്ന താളിൽനിന്ന് ശേഖരിച്ചത്