Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
== ചരിത്രം ==
== ചരിത്രം ==
ഉത്തര മലബാറിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി അപ്പസ്തോലിക്ക് കാര്‍മ്മല്‍ സന്യാസിനികള്‍ പടത്തുയര്‍ത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്ക്കുള്‍. 1886 ഏപ്രില്‍ 1 നു 52 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ കളിത്തൊട്ടില്‍ സ്റ്റെല്ലാ മാരിസ് എന്ന  ഭവനമായിരുന്നു. 1986 ല്‍ ശതാബ്ദി ആഘോഷിച്ചു സ്ഥാപനം. 125 വര്‍ഷത്തോളമടുക്കുന്നു.1971 ല്‍ ഹെ‍‍‍‍‍ഡ് മിസ്ട്രായിുരുന്ന മദര്‍ തിയോഡോഷ്യക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നതിനോടൊപ്പം വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള് പുതുനൂറ്റാണ്ടിലും മൂല്യവത്തായി തുടരുന്നതിന്റെ തെളിവാണ് സ്ക്കൂള്‍ ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി .സി.എ.ത്രേസ്യാമ്മയ്ക്ക് ഈ വര്‍ഷം കൈവന്നിരിക്കുന്ന സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്.  1980 മുതല്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി വിദ്യാലയത്തിന്റെ എല്ലാ മേഖലകളിലും സഹകരിച്ച് ഉല്‍ക്കര്‍ഷത്തിനായി പ്രവര്ത്തിക്കുന്നു.  

1984 ല് സിസി മാത്യു നേടിയ 6ാം റാങ്ക് മുതല്‍ സംസ്ഥാന തലത്തില്‍ ഗ്രേഡ്   
1984 ല് സിസി മാത്യു നേടിയ 6ാം റാങ്ക് മുതല്‍ സംസ്ഥാന തലത്തില്‍ ഗ്രേഡ്  സമ്പ്രദായം ആരംഭിക്കുന്നതുവരെ തുടര്‍ന്ന നേട്ടം വിജയശതമാനത്തിലും A+ കാരുടെ എണ്ണത്തിിലും ക്രമാനുഗതമായ വര്‍ദ്ധനവോടുക്കൂടി തന്നെ തുടരുന്നു എന്നത് ചാരിിതാര്‍ത്ഥ്യദായകമാ
ണ്. മാറിവരുന്ന വിദ്യാഭ്യാസപ്രിക്രിയകള്‍ക്കും ആവശ്യമായ രീതിയില്‍
വികസിക്കുന്നതിന് സ്ഥലപരിമിതി മാത്രമാണ് തടസ്സമുയര്‍ത്തുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന മുഖ്യകെട്ടിടവും ശതാബ്ദി സ്മാരകമായി പണിചെയ്ത എല്‍.പി സ്ക്കൂള്‍ കെട്ടിടത്തിന്റെ 3ാം നിലയും ചേര്‍ന്നതാണ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്ക്കൂളി‍ന്റെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുളള സ്ഥലം. പ്രൈമറി വിഭാഗത്തില് 9ും. ഹൈസ്ക്കൂള്‍ വിഭാഗത്തില് 14 ഡിവിഷനുകളുമുണ്ട്. സയന്സ് ലാബ് ,ക‍മ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി, ഉച്ചഭക്ഷണ പാചകശാല ഇവയും നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നു. കുടിവെളളം,ടോയ്ലറ്റ് സൗകര്യങ്ങളുും ലഭ്യമാക്കിയിട്ടു
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8626" എന്ന താളിൽനിന്ന് ശേഖരിച്ചത്