"ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
15:23, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} അയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p>അയാൾ വിദേശത്ത് നിന്ന് പുറപ്പെട്ടതിൽ വളരെ സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷയോടെയുമായിരുന്നു കുടുബങ്ങളെയും മക്കളെയും കാണാൻ കഴിയുമല്ലോ എന്നതിലായിരുന്നു അയാൾക്ക് കൂടുതൽ സന്തോഷം യാത്രക്കിടയിൽ അയാൾക്ക് പനിയും ചുമയും അനുഭവപ്പെട്ടു വണ്ടിയിറങ്ങി അയാൾ നേരെ ആശുപത്രിയിലേക്ക് പോയി - അയാൾക്ക് കോവിഡ് 19. സ്ഥിരീകരിച്ചു. അയാൾ നേരെ ഐസലേഷൻ വാർഡിലേക്ക് .അയാൾക്ക് തന്റെ ഭാര്യയെയും മക്കളെയും ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല കോവിഡ് എന്ന മഹാമാരി ആയതിനാൽ അദ്ദേഹത്തിന്റേ ചേതനയറ്റ ശരീരം പോലും ആ കുടുബത്തിന് കാണാൻ സാധിച്ചില്ല, തന്റെ എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു. | |||
വരി 23: | വരി 23: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=കഥ}} |