Jump to content
സഹായം

"എ.എൽ.പി.എസ്. വലമ്പിരിമംഗലം/അക്ഷരവൃക്ഷം/കൊവിഡ് എന്ന പേടിസ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<<രാത്രി ഞാൻ വളരെ വൈകിയാണ് ഉറങ്ങിയത്. അമേരിക്കയിലെയും, ഇറ്റലിയിലെയും,ഫ്രാൻസിലെയും,ഗൾഫ് നാടുകളിലെയും കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും വാർത്തകൾ  
രാത്രി ഞാൻ വളരെ വൈകിയാണ് ഉറങ്ങിയത്. അമേരിക്കയിലെയും, ഇറ്റലിയിലെയും,ഫ്രാൻസിലെയും,ഗൾഫ് നാടുകളിലെയും കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും വാർത്തകൾ  
കേട്ടതുകൊണ്ടാണ്  ഉറങ്ങാൻ വൈകിയത്.മനസ്സ് വളരെ അസ്സ്വസ്ഥമായിരുന്നു.സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് കൊണ്ട്  
കേട്ടതുകൊണ്ടാണ്  ഉറങ്ങാൻ വൈകിയത്.മനസ്സ് വളരെ അസ്സ്വസ്ഥമായിരുന്നു.സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് കൊണ്ട്  
ഇടയ്ക്കിടെ  കൈകൾ കഴുകി കൊണ്ടിരുന്നു .മുറ്റത്ത്‌ ആരുടെയോ കാലൊച്ച; പുറത്തേക്ക് നോക്കി കയ്യിൽ വലിയ സ്യൂട്ട്കെയ്‌സുമായി  
ഇടയ്ക്കിടെ  കൈകൾ കഴുകി കൊണ്ടിരുന്നു .മുറ്റത്ത്‌ ആരുടെയോ കാലൊച്ച; പുറത്തേക്ക് നോക്കി കയ്യിൽ വലിയ സ്യൂട്ട്കെയ്‌സുമായി  
വരി 11: വരി 11:
എന്ന പേര് വന്നത്.പെട്ടെന്നു അത് ഏറെ മേൽ ചാടി വീണു.പേടി കാരണം ഞാൻ നിലവിളിച്ചു.കൊറോണ...കൊറോണ.......
എന്ന പേര് വന്നത്.പെട്ടെന്നു അത് ഏറെ മേൽ ചാടി വീണു.പേടി കാരണം ഞാൻ നിലവിളിച്ചു.കൊറോണ...കൊറോണ.......
  പെട്ടെന്നു 'അമ്മ വന്ന ചോദിച്ചു നീ വല്ലതും കണ്ട്  പേടിച്ചോ? ഉറക്കത്തിൽ നിന്ന് ഞാൻ അപ്പോഴാണ് ഉണർന്നത് .ഞാൻ  
  പെട്ടെന്നു 'അമ്മ വന്ന ചോദിച്ചു നീ വല്ലതും കണ്ട്  പേടിച്ചോ? ഉറക്കത്തിൽ നിന്ന് ഞാൻ അപ്പോഴാണ് ഉണർന്നത് .ഞാൻ  
കണ്ടത് ഒരു സ്വപ്നം ആയിരുന്നു..>
കണ്ടത് ഒരു സ്വപ്നം ആയിരുന്നു..
{{BoxBottom1
| പേര്= യദുകൃഷ്ണൻ.കെ
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എൽ.പി.എസ് .വലമ്പിലിമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20349
| ഉപജില്ല=  ചെർപ്പുളശ്ശേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട് 
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/862038" എന്ന താളിൽനിന്ന് ശേഖരിച്ചത്