"സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:05, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മഹാമാരി ഒഴിയട്ടേ| മഹാമാരി ഒഴിയട്ടേ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=മഹാമാരി ഒഴിയട്ടേ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= ൨ <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= ൨ <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
മഹാമാരി ഒഴിയട്ടേ, | |||
മാറട്ടേ ദുരിതങ്ങൾ, | |||
മാലോകരുണരട്ടേ , | |||
മനസ്സു നന്നാവട്ടെ, | |||
കൈകൾ | മാത്രയിൽ പടരുന്ന, | ||
മാരകവിപത്തിന്, | |||
മനസ്സിലാക്കീടുക, | |||
മനം തകരാതെ, | |||
മതാചാരമില്ലിപ്പോൾ | |||
മനസ്സാകട്ടെ കോവിൽ, | |||
മനതാരിൽ വാഴട്ടെ, | |||
മഹാദൈവശക്തി, | |||
മീറ്ററകലത്തിൽ, | |||
മറക്കാതെ നിന്നീടാം, | |||
മറയ്ക്കാം മുഖങ്ങളും | |||
മനസ്സായൊന്നിച്ചീടാം, | |||
മറക്കല്ലേ കൈകൾ, | |||
നന്നായി കഴുകീടാം, | |||
മഹാരോഗ ചങ്ങല, | |||
മാന്യരെ തകർക്ക നാം, | |||
മുഖത്തടുപ്പിക്കേണ്ട, | |||
മോശമാം കരസ്പർശം, | |||
മാറാരോഗം പടരേണ്ടാ, | |||
മരണത്തെ പുൽകേണ്ടാ, | |||
രോഗത്തിൻ ചില , | |||
ലക്ഷണങ്ങൾ കണ്ടാൽ, | |||
മിത്രമായ് ദിശയിൽ, | |||
മാത്രം അഭയമായീടുക | |||
മുറികളിൽ കഴിഞ്ഞീടാം, | |||
മാസത്തിൻ പാതി നാം, | |||
മഹാമാരി മാറുവോളം, | |||
മഹാശ്രദ്ധയേകീടാം, | |||
മുന്നണി പോരാളി, | |||
മഹാതുര സേവകർ, | |||
മനസ്സാ നമിക്കുന്നു, | |||
മനസ്സാകെ നന്ദിയായ്, | |||
മഹാക്ഷാമം മാറും, | |||
മലർവാടിയായിടും, | |||
മണ്ണ്, വായു, ജലം, | |||
മലിനമാക്കേണ്ട നാം, | |||
മഹാമാരിയൊഴിയട്ടേ, | |||
മനുഷ്യരൊന്നാകട്ടേ, | |||
മാത്സര്യങ്ങൾ വേണ്ട, | |||
മനസ്സു നന്നാവട്ടെ. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ലിസ്സ് മരിയ ഫ്രാൻസിസ് | ||
| ക്ലാസ്സ്= ക്ലാസ്സ് - | | ക്ലാസ്സ്= ക്ലാസ്സ് - 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |