Jump to content
സഹായം

"വെളിയനാട് എൽ പി ജി എസ്/അക്ഷരവൃക്ഷം/ചുവന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
                     എല്ലാവരും തലപുകഞ്ഞു ആലോചനയായി. ആര് പോകും ? അപ്പോഴാണ് ചർച്ചയിൽ പങ്കെടുക്കാതെ വേറെന്തോ ആലോചിച്ചിരിക്കുന്ന ചുവന്ന ഉടുപ്പിട്ട വൈറസിന് നേരെ HIV  വിരൽ ചൂണ്ടിയത്. ഇവൾക്ക് പറ്റും.......ഇവൾക്കേ അത് കഴിയൂ.... ഒരു ഞെട്ടലോടെ ആ വൈറസ് ചാടിയെഴുന്നേറ്റു. എനിക്കാവില്ല.... അവൾ വിളിച്ചു പറഞ്ഞു. അപ്പോൾ എല്ലാവരും അവളെ ശ്രദ്ധിച്ചു. അവളൊരു റംബൂട്ടാൻ പഴം പോലെ തോന്നിച്ചു.  HIV അവളുടെ ഗുണങ്ങൾ പറയാൻ തുടങ്ങി.ഇവൾ ഇപ്പോൾ മൃഗങ്ങളിലാണുള്ളത്. ഇവളെ മനുഷ്യരിലേക്ക് മാറ്റണം. ഇവൾ ഉള്ളിൽക്കയറി ദിവസങ്ങൾ കഴിഞ്ഞാലേ ഇവളെ രതിരിച്ചറിയാൻ പറ്റൂ. അപ്പോഴേക്കും രോഗബാധിതനായ ആൾ മരിക്കാറായിട്ടുണ്ടാവും....ഇത് കേട്ട എല്ലാവരും ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചു... ഹ ഹ ഹ .... തനിക്കിത്രയും കഴിവുണ്ടോ? ആ ചുവന്ന വൈറസ് വിശ്വാസം വറത്തെ എല്ലാവരെയും നോക്കി. എന്താ നിന്റെ പേര് ? നിപ്പ ചോദിച്ചു. ഞാൻ കൊറോണ അവൾ മറുപടി പറഞ്ഞു. നല്ല പേര് ...ഇവൾ ആള്  കൊള്ളാം.... ഇവൾ നമ്മുടെ പേര് ലോകം മുഴുവൻ പ്രശസ്തമാക്കും. വൈറസ് കൂട്ടം പരസ്പരം പറഞ്ഞു. അത്രയുമായപ്പോൾ അവൾക്കു അല്പം ഗമയൊക്കെയായി. കോറോണേ നീ ഒരു കാര്യം ശ്രദ്ധിക്കണം, സോപ്പിനെ, സോപ്പാണ് നിന്റെ ശത്രു.  HIV  ഉപദേശിച്ചു. പക്ഷെ അതൊന്നും വകവെയ്ക്കാതെ കൊറോണ തന്റെ യാത്രക്കൊരുങ്ങി കഴിഞ്ഞിരുന്നു. എല്ലാ വൈറസുകളും അവളെ അനുഗ്രഹിച്ചു യാത്രയാക്കി.

                 മനുഷ്യരെ തോൽപ്പിച്ചു മരണത്തിന്റെ വെന്നിക്കൊടി പാറിച്ചു വിശ്വവിജയം നേടാനായി യാത്രയായി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അവൾ പടർന്നു കയറി. മരണത്തിന്റെ വിത്തുകൾ വിതച്ചുകൊണ്ട് അവൾ ലോകം മുഴുവൻ നിറഞ്ഞു. കൊറോണ എന്ന മാരകവൈറസിനെ തുരത്താനായി മനുഷ്യനും അവന്റെ യാത്ര തുടങ്ങി.......

{{BoxBottom1
| പേര്= ആര്യനന്ദ ലൈജു
| ക്ലാസ്സ്= 4A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി  സ്‌കൂൾ വെളിയനാട്
| സ്കൂൾ കോഡ്= 46406
| ഉപജില്ല=വെളിയനാട് 
| ജില്ല= ആലപ്പുഴ
| തരം= ലേഖനം
| color=      <!-- color - 5-->
}}
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861714" എന്ന താളിൽനിന്ന് ശേഖരിച്ചത്