|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ദുരന്തപ്പെയ്ത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ദുരന്തപ്പെയ്ത്ത്
| |
|
| |
| മഹാമാരിയെപോലെ വന്നു
| |
| ആ ദുരന്തം
| |
| വിനാശം വിതച്ചു
| |
| ലോകത്തെ വിറപ്പിച്ചു .
| |
|
| |
| മനുഷ്യരെ ചിതറിച്ചവൾ
| |
| എല്ലായിടത്തും പടർന്നു
| |
| അവളുടെ പേരാണ്
| |
| കൊറോണ
| |
|
| |
| മാനവർ തൻ ജീവന്
| |
| ഭീഷണിയാണവൾ
| |
| ഏവരും അവളെ ഭയപ്പെട്ടു
| |
| അവളെ തുരത്തുക അസാധ്യം
| |
|
| |
| അവളൊരു വിപത്താണ് , കാരണം
| |
| ലോകത്തെ മരണത്തിലേക്ക്
| |
| നയിക്കുന്ന , അപായ
| |
| ചങ്ങലതന്നെയവൾ
| |
|
| |
| പ്രാർത്ഥനാമണികൾ മുഴങ്ങിയ
| |
| നാളുകൾ ഇന്നെവിടെ
| |
| പോയ്മറഞ്ഞു അതെല്ലാം
| |
| ഒരോർമ്മയായി മാറിയെല്ലൊ.
| |
|
| |
| ആശുപത്രികളിലാളുകൾ
| |
| തിങ്ങിഞെരുങ്ങി
| |
| നഴ്സുമാർ ഡോക്ടർ-
| |
| മാരാകെ കുഴപ്പത്തിലായി
| |
|
| |
| നിമിഷങ്ങൾക്കുള്ളിൽ
| |
| മരിക്കും തൻ സോദരരെ-
| |
| ക്കണ്ടീറനണിയും
| |
| ബന്ധുമിത്രാദികൾ
| |
|
| |
| ഓർക്കുമ്പോൾ നെഞ്ചു-
| |
| പിളരുമീകാഴ്ചകൾ
| |
| കണ്ടുനിൽക്കാമെന്നതല്ലാതെ
| |
| വേറെന്തു ചെയ്യാൻ
| |
|
| |
| കുടുംബം എന്ന പേര് മറന്ന്
| |
| ഓടി നടക്കും ആരോഗ്യപ്രവർത്തകർ
| |
| ഇന്നും ചികിത്സാ-
| |
| സൗകര്യങ്ങൾ ഒരുക്കുന്നുവല്ലോ
| |
|
| |
| അവരുടെ രോദനങ്ങൾ കേട്ടാൽ
| |
| കരയാത്തവർ പോലും
| |
| കരഞ്ഞുപോകും അത്രയ്ക്കും
| |
| വേദനാജനകമീ നിമിഷം.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സോന ആൻ സേവ്യർ
| |
| | ക്ലാസ്സ്= ക്ലാസ് 6 , <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെൻറ് ജോസഫ്സ് യു.പി സ്കൂൾ , കുന്നംകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 46425
| |
| | ഉപജില്ല= വെളിയനാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |