Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"വെളിയനാട് എൽ പി ജി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
                             ഭൂമിയിലെ ഊർജ്ജത്തിന്റെയെല്ലാം സ്രോതസ്സ് സൂര്യനാണ്. കാറ്റും, മഴയും, വെയിലും, പകലും രാത്രിയും, മാറി മാറി വരുന്ന ഋതുക്കളും പ്രകൃതിയുടെ വരദാനമാണ്. രാവിലെ കിളികളുടെ നാദം കേട്ട് ഉണരുക, ഇടതൂർന്ന വനത്തിലൂടെ നടക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് സന്തോഷം പകരുന്നവയാണ്. ഇവയ്കൊന്നും പകരം നൽകാൻ നമുക്കാവില്ല  

                               ഈ സത്യങ്ങൾ ഒക്കെ മനസ്സിലാക്കികൊണ്ടും പ്രകൃതിയെ ചൂഷണം ചെയ്തു നശിപ്പിക്കുകയാണ് മനുഷ്യൻ. സൗജന്യമായി ലഭിക്കുന്നത് പോരാതെ ആവശ്യത്തിലധികം കയ്യിട്ടു വാരുന്ന നാം പ്രകൃതിയെ നശിപ്പിക്കുകയാണ്. നമ്മുടെ ആവശ്യങ്ങൾ ആർത്തിയായി മാറുമ്പോഴാണ് പരിസ്ഥിതിനാശം സംഭവിക്കുന്നത്. ഒന്ന് ഓർക്കുക ഓരോനിമിഷവും നാം പരിസ്ഥിതിയെ നശിപ്പിക്കുമ്പോൾ നാം നമ്മുടെ വേര് തന്നെയാണ് അറുക്കുന്നത്.

{{BoxBottom1
| പേര്= ജെസ്‌ബിൻ ജെയ്സൺ
| ക്ലാസ്സ്=    <!-- 4A -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!--  ഗവ.എൽ.പി  സ്‌കൂൾ വെളിയനാട് -->
| സ്കൂൾ കോഡ്= 46406
| ഉപജില്ല=      <!-- വെളിയനാട്  -->
| ജില്ല=  ആലപ്പുഴ
| തരം=      <!-- ലേഖനം --> 
| color=      <!-- color - 3 -->
}}
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861588" എന്ന താളിൽനിന്ന് ശേഖരിച്ചത്