Jump to content
സഹായം

"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ഒഴിവുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
തിരക്കോട് തിരക്കിൽ പെട്ട് ഉഴറിയിരുന്ന മനുഷ്യനെ ഒരു തിരക്കും ഇല്ലാത്തവൻ ആക്കി. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇഷ്ടംപോലെ സമയം. ഭാര്യയും ഭർത്താവും മക്കളും മാതാപിതാക്കളും എല്ലാവരും തിരക്കൊഴിഞ്ഞ് പരസ്പരം സംസാരിച്ചു. കളിതമാശകൾ പറഞ്ഞു. പറമ്പിൽ പണിയെടുത്തു. കുട്ടികളും പരിപൂർണ സ്വതന്ത്രർ. സ്കൂൾ ഇല്ല. ട്യൂഷൻ ഇല്ല. മ്യൂസിക് ക്ലാസ് ഇല്ല. ഡാൻസ് ക്ലാസ് ഇല്ല. തായ്ക്കോണ്ടോ ഇല്ല. അങ്ങനെ ഫ്രീ ആയ ഒരു അവസരം പോലും ഇന്നത്തെ തലമുറയ്ക്ക് ഓർക്കാൻ ഇല്ലല്ലോ. വെക്കേഷൻ കാലത്ത് എന്തൊക്കെ പഠിക്കണം എന്ന് മുൻപേ തീരുമാനിച്ച അഡ്മിഷൻ എടുത്തു വയ്ക്കുന്നത് ആയിരുന്നല്ലോ നിലവിലെ സാഹചര്യം.പുതിയ പുതിയ പാചകവിദൃകൾ പരീക്ഷിച്ചു രുചിച്ചും വാൽസല്യം ആവോളം ആസ്വദിച്ചും നമ്മുടെ ലോക ഡൗൺ കാലം ചെലവഴിക്കുകയാണ്.

   എന്നാൽ ഈ ലോക്ഡൗണിനിടയിൽ കഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് എന്നത് എന്നെ സങ്കടപ്പെടുത്തുന്നു. ശമ്പളമോ കാര്യമായ ബാങ്ക് ബാലൻസോ ഇല്ലാത്ത പാവങ്ങൾ, അന്നന്ന് പണിയെടുത്ത് അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നവർ, ഒറ്റപ്പെട്ട് താമസിക്കുന്നവർ, ഇങ്ങനെ ഒരുപാട് പേർ. എന്നാൽ നമ്മുടെ കേരളത്തിൽ ഇതിനെയെല്ലാം അതിജീവിക്കാൻ പോന്ന ഒരു സർക്കാർ സംവിധാനം ഉള്ളതുകൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് അത്ര ബുദ്ധിമുട്ടേണ്ടി വരില്ല എന്ന് തോന്നുന്നു. സൗജന്യറേഷൻ സമൂഹ അടുക്കള തുടങ്ങി എന്തെല്ലാം കരുതലുകൾ {{BoxBottom1

| പേര്=മുഹമ്മദ് നിഹാൽ
| പേര്=മുഹമ്മദ് നിഹാൽ ടി ജെ
| ക്ളാസ്=
| ക്ളാസ്=5A
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/860655" എന്ന താളിൽനിന്ന് ശേഖരിച്ചത്